Kerala

തിരുവനന്തപുരം : നിയമസഭയുടെ ഒമ്പതാം സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും. 14 വരെ തുടരും. ആഗസ്‌ത്‌ ഏഴു  മുതൽ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടർന്നാണ്‌ പുനഃക്രമീകരിച്ചത്‌....

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനവും. എം.എസ്.ഡബ്ല്യു/ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുക. മെഡിക്കൽ കോളേജുകളിൽ നടപ്പാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ...

ലോകത്ത് തനത് ജൈവസമ്പത്തിന് വിനാശകരമായ പത്ത് അധിനിവേശ സസ്യങ്ങളിൽ ഏഴെണ്ണം ഇന്ത്യയിൽ. അതിൽ അഞ്ചെണ്ണവും കേരളത്തിലാണ്. നശീകരണശേഷിയുള്ള നാല്‌ ജീവികളും സംസ്ഥാനത്ത് വ്യാപകമെന്നാണ് പഠനം. കൃഷിയിടങ്ങൾക്കും വനമേഖലയ്‌ക്കും...

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി കെ–സ്‌മാർട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌ നിലവിൽവരും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന്‌ സമർപ്പിക്കും....

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ്‌ കമീഷൻ വിവിധ സർവകലാശാലകളിലെ ഓഫീസ്‌ അറ്റൻഡന്റ്‌ തസ്‌തികയിലേക്ക്‌ നടത്തിയ പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക്‌ വീണ്ടും അവസരം. ആഗസ്ത്...

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റർ ചെയ്തത് 10469 കേസുകള്‍. ഇതിൽ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന്...

പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യം ഒരുക്കി പോൽ ആപ്പ്. പോൽ ആപ്പിലൂടെ...

കൊച്ചി : റോഡ് സുരക്ഷാ സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെ മന്ത്രി പി. രാജീവ്. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും...

സർക്കാർ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പുറമെ സ്വകാര്യ കേന്ദ്രങ്ങളിൽ ട്യൂഷനും ക്ലാസും എടുത്ത് കിമ്പളം കൂടി പറ്റുന്ന സർക്കാർ, എയ്ഡഡ് അദ്ധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും പൂട്ടിടാൻ വിജിലൻസ് ....

കേരള രാഷ്ട്രീയത്തില്‍ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയനേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയുടെ പ്രീ ബുക്കിങ് ഞായറാഴ്ച അവസാനിക്കും. 650 രൂപ മുഖവില വരുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!