Kerala

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട...

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ മു​ക്കാ​ളി​യി​ൽ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ട​ച്ച് 10 പേ​ർ​ക്ക് പ​രി​ക്ക്. കെ.എസ്.ആർ.ടി.സി ബ​സ് സ്വ​കാ​ര്യ ബ​സി​ന്‍റെ പു​റ​കി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ര​ണ്ട് ബ​സു​ക​ളും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക്...

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വില്യാപ്പള്ളിയിലെ 3,4,5 വാർഡുകളും പുറമേരിയിലെ 13ാം വാർഡും കൂടി കണ്ടയിൻമെന്റ് സോണായി പ്രഖാപിച്ചു. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാർഡുകളെ കണ്ടയിൻമെന്റ്...

നാദാപുരം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് നാദാപുരം ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം. ഷുഹൈബ് വിധിച്ചു. ഒന്നാം പ്രതി പാലക്കാട്...

നെയ്യാറ്റിൻകര : നെയ്യാറിൽ കുളിക്കാനിറങ്ങിയ പ്ലസ്‌വൺ വിദ്യാർഥി മുങ്ങി മരിച്ചു. പ്ലാമൂട്ടുക്കട, നല്ലൂർവട്ടം, മാങ്കോട്ടുവിള പുത്തൻവീട്ടിൽ കെ.മണികണ്ഠൻ നായരുടെയും രാജേശ്വരിയുടെയും മകൻ എം.രാം മാധവ്(16) ആണ് മരിച്ചത്....

കെ.എസ്.ആർ. ടി.സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെ. എസ്. ആർ. ടി. സിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. യോഗ്യത: പത്താം...

നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വി. ആർ. ഡി. എൽ ലാബിൽ നടത്തിയ പരിശോധനയിലാണ്...

തിരുവനന്തപുരം : യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ റെയിൽവേ നാല്‌ അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌ ട്രെയിനുകളിൽ ഒരു ജനറൽ കോച്ചുവീതം വർധിപ്പിച്ചു. കന്യാകുമാരി–പുനലൂർ എക്‌സ്‌പ്രസിൽ (06640), നാഗർകോവിൽ ജങ്‌ഷൻ–കന്യാകുമാരി (06643), തിരുനെൽവേലി...

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ (എക്‌സിക്യുട്ടീവ്) പരീക്ഷക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് 5056, വനിതകൾക്ക് 2491 ഒഴിവുകളും ഉണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ...

കോഴിക്കോട്: ഫാനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന എൽ.കെ.ജി വിദ്യാർഥിനി മരിച്ചു. കിണാശ്ശേരി ഗവ. എൽ.പി സ്കൂളിലെ അസ്‌ല ഖാത്തൂൻ (നാല്) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!