തിരുവനന്തപുരം : ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടതോടെ ആസ്പത്രി ആക്രമണങ്ങൾ ചർച്ചയാവുകയാണ്. മൂന്ന് വർഷങ്ങൾക്കിടെ 200 ആസ്പത്രി ആക്രമണങ്ങൾ സംസ്ഥാനത്ത് നടന്നതായി ഐ.എം.എ പറയുന്നു. രണ്ട് വർഷത്തിനിടെ 170 ആരോഗ്യപ്രവർത്തകരാണ് ആക്രമിക്കപ്പെട്ടത്. 2012ലെ ആസ്പത്രി സംരക്ഷണ നിയമപ്രകാരം...
പാലക്കാട്: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐ.ആർ.സി.ടി.സി.) ടൂർ പാക്കേജായ ഭാരത് ഗൗരവ് ട്രെയിൻ 19-ന് കേരളത്തിൽനിന്ന് പുറപ്പെടും. ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തി ‘ഗോൾഡൻ ട്രയാംഗിൾ’ എന്ന പേരിലാണ് 12 ദിവസത്തെ വിനോദയാത്ര....
ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് നടപടി. നെടുമ്പന യു.പി സ്കൂളിലെ അധ്യാപകനാണ് ജി .സന്ദീപ്. നാടിനെ നടുക്കിയ...
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. യുവ ഡോക്ടറുടെ മരണം ഏറെ ദുഖഃകരമാണ്. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് ഇവിടെയുണ്ടായിരിക്കുന്നതെന്ന് കോടതി...
തിരുവനന്തപുരം: കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം കൊല്ലം അസീസിയ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സഹപാഠികളടക്കമുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും. തുടർന്ന് മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും.പോസ്റ്റ്മോർട്ടത്തിന് ശേഷം അൽപസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിലും...
കൊല്ലം: കൊട്ടാരക്കരയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതി ആസ്പത്രിയിൽ എത്തുമ്പോള്‍ പരാതിക്കാരന് മാത്രമായിരുന്നെന്ന് എഡിജിപി എം.ആര്.അജിത് കുമാര്‍. ഇയാളെ ചികിത്സയ്ക്കായി പോലീസ് ആസ്പത്രിയില്‍ എത്തിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ടു എന്ന് ഇയാള്‍തന്നെ പോലീസ് കണ്ട്രോള് റൂമില്‍...
കാട്ടാക്കട: കീഴടങ്ങാനെത്തിയ കൊലപാതകശ്രമക്കേസിലെ പ്രതിയെ പൊലീസ് കോടതിയിൽ കയറി പിടികൂടി. ഇന്നലെ വൈകിട്ട് കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. മലയിൻകീഴിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ...
തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കണ്ണപുരത്തെ റിജിത്ത് കൊലക്കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. സാക്ഷികളുടെ ക്രോസ് വിസ്താരത്തിനായി കേസ് മേയ് 27ന് തലശ്ശേരി മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് വീണ്ടും പരിഗണിക്കും....
കൊല്ലം: പുലിക്കുഴിയിൽ ഇടിമിന്നലേറ്റ് ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും കത്തിയമർന്നു. കൂട്ടിൽ കിടന്ന വളർത്തുനായ കത്തിക്കരിഞ്ഞു. പുലിക്കുഴി ചരുവിള വീട്ടിൽ പൊന്നമ്മയുടെ വീടാണ് പൂർണമായും കത്തി നശിച്ചത്. ചരുവിള വീട്ടിൽ ഷൈലജയുടെയും പച്ചയിൽ...
തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. ജനവികാരം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നീക്കം. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി...