കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പ്രത്യേക സീരീസ് അനുവദിച്ചതുപോലെ ഇനി മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പ്രത്യേക നമ്പറുകള്‍ വരുന്നു. കെ എല്‍ 99 സീരീസിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് ഈ പരിഷ്കരണമെന്നാണ്...
ഇടുക്കി :പോലീസ്ചികിത്സക്കെത്തിച്ച ആള് നെടുങ്കണ്ടം താലൂക്ക് ആസ്പത്രിയില്‍ അക്രമാസക്തനായി. മദ്യപിച്ചു അടിപിടി ഉണ്ടായപ്പോള്‍ ചികിത്സക്ക് എത്തിച്ചയാളാണ് അക്രമാസക്തനായത്. തുടര്‍ന്ന് കെട്ടിയിട്ട് ചികിത്സ നല്കി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ആസ്പത്രിയില്‍ എത്തിച്ചത്. ചികിത്സ വേണ്ടെന്ന് പറഞ്ഞ്...
സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ഡ്രോണുകളും പ്രത്യേക പരിശീലനം നേടിയ ഡ്രോണ്‍ പൈലറ്റുമാര്‍ക്കുള്ള ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി...
ആന്‍ഡ്രോയിഡ് 14 ഒ.എസ്. ഔദ്യോഗികമായി അവതരിപ്പിച്ചു. ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ ആന്‍ഡ്രോയിഡ് ഒ.എസ്. പതിപ്പ് അവതരിപ്പിച്ചത്. ഇതിന്റെ ബീറ്റാ പതിപ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐഫോണ്‍ 16 മാതൃകയില്‍ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന ലോക്ക് സ്ക്രീന്‍, മെച്ചപ്പെട്ട...
കാക്കനാട്: വാഹനയാത്രക്കാരെ ഭീതിപ്പെടുത്തിയും അപകടകരമാംവിധം ഓവര്‍ടേക്ക് ചെയ്തും റോഡില്‍ അഭ്യാസം കാണിച്ച ബസ് ഡ്രൈവറെ പിന്നില്‍ വരുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥന് താക്കീത് ചെയ്തു. ഉദ്യോഗസ്ഥനെന്ന് തിരിച്ചറിയാതെ താക്കീതില്‍ പ്രകോപിതനായി പ്രതികാരം ചെയ്ത ബസ് ഡ്രൈവര്‍ക്ക്...
കൊച്ചി: ക്ലാസ്മുറിയിൽ ഫാൻ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതിയുടെ അനുമതി. കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷനുകീഴിലുള്ള സ്കൂളുകൾക്കാണ് അവധിക്കാല ക്ലാസുകൾ തുടരാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ ഇടക്കാല ഉത്തരവിലൂടെ...
സംസ്ഥാനത്ത് യാത്രാ വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ബേബി കാര്‍ സീറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ 13 വയസില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റില്‍ മാത്രമേ ഇരുത്താവൂ. ഒപ്പം...
കൊച്ചി: 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ പാലാരിവട്ടം പോലീസ് പിടികൂടി. കാക്കനാട് പടമുകള്‍ സ്വദേശി കാവനാട് വീട്ടില്‍ മജീദാണ് (52) അറസ്റ്റിലായത്. പാലാരിവട്ടം എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ...
കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ഏർപ്പെടുത്തിയ റോഡ് കാമറാ പദ്ധതി വഴി നിയമലംഘനങ്ങൾക്കു പിഴ ഈടാക്കാൻ തീരുമാനം. ജൂൺ അഞ്ച് മുതലാണ് പിഴ ഈടാക്കുക. നേരത്തേ മേയ് 20 മുതൽ പിഴ ഈടാക്കാനാണ് നീക്കം നടന്നത്. പദ്ധതിക്കെതിരെ...
മട്ടാഞ്ചേരി: പതിമൂന്നുകാരന്റെ കൈയില്‍നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. മട്ടാഞ്ചേരി, പുത്തന്‍വീട്ടില്‍ ഹന്‍സില്‍ (18), മട്ടാഞ്ചേരി, ജൂടൗണ്‍ സ്വദേശി സുഹൈല്‍ (19) എന്നിവരാണ് പിടിയിലായത്. മട്ടാഞ്ചേരി കൂവപ്പാടം സുജാത ജങ്ഷന് സമീപത്തുവെച്ച്...