തിരുവനന്തപുരം: വെള്ള റേഷൻ കാർഡുടമകള്ക്ക് നവംബറില് അഞ്ചു കിലോ അരി വീതം നല്കും. കിലോയ്ക്ക് 10.90 രൂപയാണ് നിരക്ക്. മഞ്ഞ, പിങ്ക്,നീല കാർഡുകളുടെ വിഹിതത്തിൽ മാറ്റമില്ല. നവംബറിലെ വിതരണം ഇന്നുമുതൽ ആരംഭിച്ചു.കഴിഞ്ഞ മാസം ഏഴരലക്ഷം പേർ...
തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആംബുലൻസ് യാത്രാവിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ചട്ടം ലംഘിച്ച് ആബുലൻസിൽ യാത്ര ചെയ്തതിനാണ് കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.തൃശൂർ പൂരം നടന്ന ദിവസം പൂരനഗരിയിൽ ആംബുലൻസിൽ...
കാസര്കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില് അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി. ജാമ്യം നല്കിയ ഹൊസ്ദുര്ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല് മജിസ്ട്രേറ്റ്(രണ്ട്) കോടതിയുടെ വിധിയാണ് ജില്ലാ സെഷന്സ് കോടതി സ്റ്റേ ചെയ്തത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഡിജിറ്റല് ഡ്രൈവിങ് ലൈസന്സ് സംവിധാനം നടപ്പാക്കി. ലൈസന്സ് ഡിജി ലോക്കറിലേക്ക് ഡൗണ് ലോഡ് ചെയ്യാം. വാഹന പരിശോധനാ സമയത്ത് ഇനി മുതല് ഡിജി ലൈസന്സ് കാണച്ചാല് മതി. സ്വന്തമായി പിവിസി കാര്ഡ് പ്രിന്റ് ചെയ്ത്...
വൈദ്യുതി ബിൽ അടയ്ക്കാൻ മറന്ന് പോയാൽ എസ്.എം.എസ് സംവിധാനമൊരുക്കി കെ.എസ്ഇബി.ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കിയത്.കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺ നമ്പർ ചേർത്താൽ വൈദ്യുതി ബിൽ തുക അടക്കേണ്ട...
കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (പിഎം കിസാൻ) യില്നിന്ന് സംസ്ഥാനത്ത് പകുതിയിലധികം ഗുണഭോക്താക്കളായ കർഷകർക്ക് ആനുകൂല്യം നഷ്ടമായി. ആധാർ ബന്ധിപ്പിക്കല് പൂർത്തിയാക്കിയ ശേഷമുള്ള 18-ാമത്തെ ഗഡു വിതരണം ചെയ്തപ്പോള് ഔദ്യോഗിക കണക്ക്...
ലഡു ഉണ്ടോ ലഡു…ഗൂഗിൾ പേ യൂസർമാരെല്ലാം ഇപ്പോൾ ലഡു തപ്പി നടപ്പാണ്. വാട്സാപ്പിലും ഇൻസ്റ്റഗ്രാം ചാറ്റിലും ലഡു ചോദിച്ചു നടക്കുന്നവർ നിരവധി. കളർ ലഡു, ഫുഡ്ഡി ലഡു, ഡിസ്കോ ലഡു, ദോസ്തി ലഡു, ട്വിങ്കിൾ ലഡു,...
ഈ മണ്ഡലകാലത്തും പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളെ പമ്പ പാതയില് അനുവദിക്കില്ല. ഓട്ടോറിക്ഷകള്ക്ക് സംസ്ഥാന പെര്മിറ്റ് നല്കാനുള്ള തീരുമാനത്തെ തുടര്ന്ന് പമ്പ പാതയിലെ വിഷയവും നേരത്തേ ചര്ച്ചയായിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ശബരിമല സേഫ് സോണ് പദ്ധതി...
മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സര്ക്കാര് മെഡിക്കല് കോളജുകളിലെ പത്താമത്തെ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയയും വിജയകരമായി പൂര്ത്തിയായി. മൂന്ന് കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയകള് തിരുവനന്തപുരം മെഡിക്കല് കോളജിലും ഏഴ് കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയകള് കോട്ടയം മെഡിക്കല് കോളജിലുമാണ് നടന്നത്....