കൊച്ചി: പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ പ്രകാരമുള്ള കേസുകളിലും മുൻകൂർജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. വസ്തുതയും സാഹചര്യവും കണക്കിലെടുത്ത് കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ് വ്യക്തമാക്കുന്നു....
Kerala
കോഴിക്കോട് : നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം...
തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസം കാലത്തിനൊത്തു മാറാൻ പഠനം മുതൽ പരീക്ഷവരെ അഴിച്ചുപണി വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ. പഠനം നിർബന്ധമായും മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെടുമ്പോൾത്തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ...
കൽപ്പറ്റ : കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ വായ്‌പാ തട്ടിപ്പിലെ അന്വേഷണം മരവിപ്പിച്ച് ഇഡി. എട്ട് കോടിയോളം രൂപയുടെ വായ്‌പാ തട്ടിപ്പാണ്...
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2013നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി...
കൊച്ചി: മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരായ പീഡന കേസില്‍ സൗദി വനിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ് ബ്യൂറോ. സൗദി കോൺസുലേറ്റിലും എംബസിയിലും നൽകിയ...
മലപ്പുറം: വെറും 2500 രൂപ ആപ്പില്‍ നിന്ന് ലോണെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപ. തിരിച്ചടവ് മുടങ്ങിയപ്പോള്‍ പുതിയ ആറ് ആപ്പുകളില്‍ നിന്ന് ലോണെടുക്കാനും ഭീഷണി....
തിരുവനന്തപുരം: റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന കുട്ടികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കെമെന്ന് കാസര്‍കോട് പോലീസ്. കുട്ടികളായതിനാല്‍ കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു...
മുൻഗണനാ റേഷൻ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ പത്ത് മുതല്‍ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോണ്‍...
കോഴിക്കോട് : കാരുണ്യ പദ്ധതിയിൽ ചികിത്സ മുടങ്ങാതിരിക്കാൻ ആരോഗ്യവകുപ്പ് താൽക്കാലിക സംവിധാനമൊരുക്കി. കേന്ദ്രസർക്കാർ നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഐ.ടി സിസ്‌റ്റത്തിൽ മാറ്റംവരുത്തിയത് കാരുണ്യ വിഭാഗത്തിലുള്ളവർക്ക് വിനയായിരുന്നു. ഗുണഭോക്താവിന്...
