Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്...

ബെംഗളൂരു: ആഘോഷാവസരങ്ങളിൽ മലയാളികൾക്ക് നാടുപിടിക്കാനുള്ള യാത്രയിൽ കൂടുതൽ സൗകര്യമൊരുക്കി റെയിൽവേ. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി...

കൽപ്പറ്റ: വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഫോറസ്റ്റ് ഓഫീസർക്കെതിരെ വകുപ്പുതല നടപടി. വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷൻ സെക്ഷൻ ഓഫീസിലെ രതീഷ് കുമാറാണ് സഹപ്രവർത്തകയെ ഉപദ്രവിക്കാൻ...

നീറ്റ് യു.ജി 2025 സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കാര്‍ഷിക, കാര്‍ഷിക അനുബന്ധ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് സെപ്റ്റംബര്‍ 17-നകം പ്രവേശനം ലഭിച്ച കോളേജില്‍ ഫീസടച്ച് റിപ്പോര്‍ട്ട് ചെയ്യാം....

തിരുവനന്തപുരം: ഒന്നു വന്നു പോകുമായിരുന്ന പനിയും അനുബന്ധലക്ഷണങ്ങളും പിടിവിടാതെ ആഴ്‌ചകളിലേക്കു നീളുന്നു. പനിബാധിതർ ചുമയും തലവേദനയും തൊണ്ടവേദനയും രുചിയില്ലായ്‌മയും ഓക്കാനവുമായി ബുദ്ധിമുട്ടുകയാണ്. പലർക്കും പനി മാറുന്നുണ്ടെങ്കിലും അനുബന്ധ...

തിരുവനന്തപുരം: പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് നോർക്ക. പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തുലക്ഷം രൂപയുടെ അപകട...

ബന്തടുക്ക: കാസർകോട് ഉന്തത്തടുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ദേവിക (15) ആണ് മരിച്ചത്. ബന്തടുക്ക...

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി....

തി​രു​വ​ന​ന്ത​പു​രം: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ര​ണ്ടു​പേ​രു​ടെ കൂ​ടി മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം സ്വ​ദേ​ശി​ക​ളു​ടെ മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് ഈ...

കുട്ടിഡ്രൈവർമാരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു. വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 'നോ കീ ഫോർ കിഡ്സ്' എന്ന പ്രചാരണത്തിൻ്റെ ഭാഗമായാണ് നടപടി.പ്രായപൂർത്തിയകാത്തവരുടെ ഡ്രൈവിങ് കുറ്റകരമാണെന്ന ബോധവത്കരണം കൂടി ഇതിലൂടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!