തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത ചമച്ച കേസ് റിപ്പോർട്ട് ചെയ്ത ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസിന്റെ നോട്ടീസ്. തങ്ങൾക്ക് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു, ഏഷ്യാനെറ്റിന്റെ എംബ്ലം ദുരുപയോഗം ചെയ്തു എന്നിവയാണ് ആരോപണങ്ങൾ. സിപിഐ...
തിരുവനന്തപുരം: പിറന്നാൾ ദിനത്തിലും പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെ ഔദ്യോഗിക തിരക്കുകളിൽ മുഴുകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ 78-ാം പിറന്നാളാണ് ഇന്ന്. ഔദ്യോഗിക രേഖകൾ പ്രകാരം പിണറായി വിജയന്റെ ജനന തീയതി 1945 മാർച്ച് 21നാണ്. എന്നാൽ...
ന്യൂഡൽഹി: പ്രമുഖ ബോളിവുഡ് നടന് നിതേഷ് പാണ്ഡെ (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നാസിക്കിനു സമീപം ഇഗ്താപുരിയിൽ ഷൂട്ടിംഗിനെത്തിയ താരത്തെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അര്പിതയാണു ഭാര്യ. അര്‍പിതയുടെ സഹോദരന്...
കൊച്ചി: കൊച്ചി–-സേലം എൽ.പി.ജി പൈപ്പ്ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. ഐ.ഒ.സി–-ബി.പി.സി.എൽ സംയുക്ത പദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്. ജൂണിൽ കമീഷനിങ് നടത്തും. ഇതിനുമുന്നോടിയായി ഓയിൽ ഇൻഡസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റിന്റെയും...
മണ്ണാര്‍ക്കാട് : സംസ്ഥാനസര്‍ക്കാര്‍ അദാലത്തിനിടെ കൈക്കൂലി വാങ്ങവേ അറസ്റ്റിലായ വില്ലേജ് ഉദ്യോഗസ്ഥന്റെ വാടകമുറിയില്‍ നടത്തിയ റെയ്ഡില്‍ 17 കിലോ നാണയങ്ങളുള്‍പ്പെടെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. 35 ലക്ഷം രൂപ പണമായും 71...
പന്തളം: ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കോളജ് പ്രൻസിപ്പലിനെതിരെ നടപടി. പന്തളം എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ നന്ത്യത്ത് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തു. ഒരു വർഷം മുൻപ് നടന്ന സംഭവത്തിലാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എംജി...
തിരുവനന്തപുരം: വൈദ്യുതി നിരക്കു വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കാനായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇന്നു രാവിലെ 11ന് വെള്ളയന്പലത്തുള്ള റഗുലേറ്ററി കമ്മീഷൻ ഓഫീസിൽ പൊതുതെളിവെടുപ്പ് നടത്തും. ഇന്ധന വിലവർധനക്കൊപ്പം മാസംതോറും നിരക്ക് വർധിപ്പിക്കാനായി വൈദ്യുതി ബോർഡ് സമർപ്പിച്ച അപേക്ഷയിലാണ്...
കൊച്ചി: ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് നടൻ മമ്മൂട്ടി. ‘‘ഭാവിയിൽ ഓക്സിജൻ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ഓക്സിജൻ കിയോസ്കുകളുണ്ട്. അതിൽ കയറി നിന്ന് ശ്വാസമെടുത്ത് പോകാം’’-മമ്മൂട്ടി പറഞ്ഞു. തന്റെ...
ചാത്തന്നൂര്‍: നിര്‍ധനകുടുംബത്തിലെ പെണ്‍കുട്ടിക്ക് മാംഗല്യമൊരുക്കി ചിറക്കര ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 25-ാംവാര്‍ഷികാഘോഷം നടത്തി. ചിറക്കര എട്ടാംവാര്‍ഡിലെ ചെന്നക്കോട് വീട്ടില്‍ ഷീജയുടെയും കല്ലുവാതുക്കല്‍ മാടന്‍പൊയ്ക ചരുവിള വീട്ടില്‍ മഹേഷിന്റെയും വിവാഹമാണ് നടത്തിയത്. നെടുങ്ങോലത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍...
കോഴിക്കോട്: വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടു നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് ബസിന്റെ ഡ്രൈവർ കോഴിക്കോട് കാരന്തൂർ സ്വദേശി ഇബ്രാഹിം മച്ചിലിനെ യുവതിയുടെ...