Kerala

തിരുവനന്തപുരം: ആർ.ശ്രീലേഖയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ വി.കെ.പ്രശാന്ത് എംഎൽഎ തന്റെ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലുള്ള ഓഫീസാണ് ഒഴിയുന്നത്. ഓഫീസിനായി വേറൊരു സ്ഥലത്ത് കെട്ടിടം...

കൊച്ചി:ബലാത്സംഗ-ഭ്രൂണഹത്യ കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗംകൂടി...

ആലപ്പുഴ: മദ്യലഹരിയിൽ സ്വന്തം കുഞ്ഞുമായി ആനയുടെ മുമ്പിൽ പാപ്പാന്റെ അഭ്യാസം. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി. ഇതിനിടെ കുഞ്ഞ് കൈയിൽനിന്ന് വഴുതി ആനയുടെ...

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി കേരള  കെഎസ്ആർടിസി. 2026 ജനുവരി അഞ്ചാം തീയതി 13 കോടി രൂപയ്ക്ക് മുകളിലാണ് കെഎസ്ആർടിസി നേടിയ വരുമാനം....

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം....

കൊച്ചി: പുനര്‍ജനി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുനര്‍ജനി പദ്ധതിക്കുവേണ്ടി മണപ്പാട്ട് ഫൗണ്ടേഷന്‍ ബാങ്ക് അക്കൗണ്ട് തുറന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 നവംബര്‍...

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യങ്ങളിൽ നിന്ന് എത്രത്തോളം അകലെയാണ് എന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പിൽ നിന്നും പുറത്തുവരുന്ന വാർത്തകളെന്ന് മന്ത്രി വി ശിവൻകുട്ടി. യുഡിഎഫ് എന്നത്...

കോഴിക്കോട് ∙ ഇന്നലെ പുലർച്ചെ കോവൂർ ഇരിങ്ങാടൻപള്ളി ജംക്‌ഷനിലുണ്ടായ അപകടത്തിൽ റോഡിൽ ഒഴുകിയതു 2989 കുപ്പി ബീയർ. കർണാടക ഹാസനിൽ നിന്നു 700 കെയ്സ് ബീയർ ബവ്റിജസ്...

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് മത്സരിക്കാനൊരുങ്ങി കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. തദ്ദേശതിരഞ്ഞെടുപ്പിൽ പാലായിൽ തിരിച്ചടി നേരിട്ടെങ്കിലും പാർട്ടി വോട്ടുകൾ ചോർന്നിട്ടില്ല...

കണ്ണൂർ: സംസ്ഥാനരാഷ്ട്രീയത്തിലെ അധികാരതലസ്ഥാനവും സംഘടനാകാര്യങ്ങളും നിയന്ത്രിക്കുന്ന കരുത്തരായ നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറിയും കണ്ണൂരിൽ കളത്തിലിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!