കോവളം: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗതാഗതത്തിനായി തുറന്ന കഴക്കൂട്ടം – കാരോട് ബൈപ്പാസ് റോഡ് കാണാൻ യാത്രക്കാരുടെ തിരക്ക്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കാരോട് വരെ വാഹനങ്ങൾക്ക് ഇനിമുതൽ തടസമില്ലാതെ യാത്രചെയ്യാം. റോഡിന്റെ അവസാനഘട്ട നിർമ്മാണം വ്ലാത്താങ്കരയിലാണ്...
വെള്ളമുണ്ട(വയനാട്): കുരുമുളക് കടത്തി വ്യാപാരികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ പോലീസ് മുംബൈയില്‍ നിന്ന് സാഹസികമായി പിടികൂടി. മൂംബൈയില്‍ താമസക്കാരനായ മന്‍സൂര്‍ നൂര്‍ മുഹമ്മദ്ഗാനിയാനി (59) യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റുചെയ്തത്. 2019-ലാണ് ഇയാള്‍...
കൊയിലാണ്ടി: ഭര്‍ത്താവിനെയും ഭാര്യയെയും മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ പൂക്കാട് വെണ്ണീപ്പുറത്ത് അശോക് കുമാര്‍ (ഉണ്ണി-43), ഭാര്യ അനു രാജ് (37) എന്നിവരെയാണ് വീട്ടുവളപ്പിലെ പ്ലാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍...
കോഴിക്കോട്: മാലാപറന്പിൽ ഡോക്ടർമാരായ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ(70), ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തൃശൂർ സ്വദേശികളായ ഇരുവരും...
കൊല്ലം : എൽ.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയും കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയുമായ കെ ഫോൺ ആരെയും പരിധിക്കു പുറത്താക്കില്ല. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റുമായി ജില്ലയിലെ സർക്കാർ ഓഫീസുകൾക്കു പുറമേ വീടുകളിലും സ്കൂളുകളിലും കെ....
തിരുവനന്തപുരം: പ്രവൃത്തിദിനമായി പ്രഖ്യാപിച്ച ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ അതത് സ്കൂളുകൾക്ക് തീരുമാനം എടുക്കാമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ചകളിൽ പ്രൈമറി ക്ലാസ്സുകളിൽ പഠനം നടക്കും. ഈ ദിവസങ്ങളിൽ പ്രീ...
മണ്ണാർക്കാട്: സംസ്ഥാനത്ത് കുറ്റവാളികളുടെ എണ്ണം കൂടി വരുന്നതിന്റെ ഭാഗമായി ജില്ല തലങ്ങളിൽ ജയിലുകളുടെ എണ്ണവും വർധിപ്പിക്കുന്നു. വയനാട് കൃഷ്ണഗിരിയിൽ പുതിയ ജില്ലാ ജയിൽ വരുന്നതായി ഹെഡ് ക്വാർട്ടേഴ്സ് ജയിൽ ഡിഐജി എം.കെ. വിനോദ്കുമാർ പറഞ്ഞു. മണ്ണാർക്കാട്...
തിരൂര്‍: കൂട്ടുകാരിയുടെ പിതാവിന്റെ ചികിത്സയ്ക്കായി നാട്ടുകാരും ജനപ്രതിനിധികളും ഒരുമിച്ചപ്പോള്‍ വിദ്യാര്‍ഥികളും കാരുണ്യകൂട്ടായ്മയില്‍ കണ്ണികളായി. പറവണ്ണ സലഫി ഇ.എം. സ്കൂളിലെ വിദ്യാര്‍ഥികളാണ് അറിവിന്റെ ആദ്യദിനത്തില്‍ നന്മയുടെ പൂക്കള്‍ വിരിയിച്ചത്. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച സഹായനിധി കൈമാറാന്‍ കുറുക്കോളി മൊയ്തീന്...
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതസഭകള്‍ ചേരും. ക്യാമ്പയിനിന്റെ അടിയന്തര ഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന്് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ വിലയിരുത്തലും ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍...
ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര, ഗൃഹനാഥകള്‍ക്ക് പ്രതിമാസ വേതനം തുടങ്ങിയ അഞ്ചിന വാഗ്ദാനങ്ങളാണ്...