തൃശൂര്‍: വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. എല്‍.കെ.ജി, യു.കെ.ജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു....
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന് സമീപം രണ്ട് കുട്ടികൾ കടലിൽപ്പെട്ടു. ബോൾ എടുക്കുന്നതിനായി ഇവർ കടലിൽ ഇറങ്ങിയപ്പോഴാണ് അപകടം. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ട്...
തിരുവനന്തപുരം:ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറ വഴി തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കിത്തുടങ്ങും. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എ.ഐ ക്യാമറ നിരീക്ഷണം...
ആയിരക്കണക്കിന് ഡിജിറ്റൽ സംരഭങ്ങൾക്കുള്ള സാധ്യതയാണ് നിങ്ങളുടെ കൈകളിലിരിക്കുന്ന ചെറിയ സ്മാർട്ഫോൺ തുറന്നു തരുന്നത്. നിങ്ങൾക്ക് ഭംഗിയായി സംസാരിക്കാൻ അറിയാമെങ്കിൽ, ഏതെങ്കിലും വിഷയത്തിൽ അറിവുണ്ടെങ്കിൽ, ഒരു നല്ല അധ്യാപകനാണെങ്കിൽ, ഒരു കലാകാരനാണെങ്കിൽ… ഇത്തരം, നിരവധി മേഖലകളിൽ നിങ്ങൾക്ക്...
ചുരുക്കം ചില വില്ലേജ് ഓഫീസുകളിൽ നിസ്സാര കാരണം കാണിച്ചുകൊണ്ട് ഭൂനികുതി സ്വീകരിക്കുന്നത് നിരസിക്കുന്നതായി കാണാം. നികുതി സ്വീകരിക്കുന്നതിന് ഭൂവുടമയോട് അനാവശ്യ രേഖകൾ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. ഇക്കാരണത്താൽ ഭൂനികുതി നിരസിക്കുന്നുണ്ടെങ്കിൽ വില്ലേജ് ഓഫീസർ രേഖാമൂലം ഭൂവുടമയെ അറിയിക്കേണ്ടതും,...
ഇന്ത്യൻ ആർമിയിൽ അഗ്നിപഥ് നിയമനത്തിനുള്ള റിക്രൂട്ട്മെൻറ് റാലി ജൂൺ 15 മുതൽ 20 വരെ തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്,...
കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിൽ. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിലേക്ക് 500 രൂപ കൈക്കൂലി വാങ്ങവേ കൊല്ലം, എഴുകോൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറയ പ്രദീപിനെയാണ് വിജിലൻസ്...
തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷത്തിലെ ആദ്യഘട്ട പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള സമയം ജൂൺ ഒമ്പതിന് അവസാനിക്കും. ഇന്നലെ വൈകിട്ട് നാല് മുതലാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. ഏകജാലക...
തിരുവനന്തപുരം: ജൂൺ 7ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്..എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് https://thsleexam.kerala.gov.in https://sslcexam.kerala.gov.in https://ahslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
കൊച്ചി: ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. കൊച്ചി എ.ആര്. ക്യാമ്പിലെ പോലീസുകാരായ മേഘനാഥന്, രാജേഷ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും മദ്യപിക്കുന്നതിനിടെ പിടികൂടിയതിന് പിന്നാലെയാണ് നടപടി. രണ്ട് പോലീസ്...