തൃശൂർ: പള്ളിപണിതതിലെ ചെലവ് കണക്കിനെച്ചൊല്ലി തർക്കം മുറുകിയതോടെ ഇടവക്കാരെല്ലാം മരിച്ചെന്നു പറഞ്ഞ് വികാരിയുടെ വക ‘മരണ കുർബാന’. തൃശൂര്‍ പൂമല ലിറ്റില്‍ ഫ്ളവര്‍ പള്ളിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിനിടെ വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് വിശ്വാസികളിൽ...
തിരുവനന്തപുരം :സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിശ്ചലമായി നാലുദിവസം കഴിഞ്ഞിട്ടും മോട്ടോര്‍വാഹനവകുപ്പ് പരിഹാരം കാണുന്നില്ല. ഡ്രൈവിങ് ലൈസന്‍സ് വിതരണ ഓണ്‍ലൈന്‍സംവിധാനമായ ‘സാരഥി’യാണ് പണിമുടക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫീസ് അടയ്ക്കാനോ അപേക്ഷ പൂര്‍ത്തിയാക്കാനോ കഴിയാത്ത അവസ്ഥയാണ്....
ചേര്‍ത്തല :പനി ബാധിച്ച മകളെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. കുട്ടിയുമായി പോയ കാര്‍ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പില്‍ മുനീറിന്റെയും അസ്നയുടെയും മകള്‍ ഒന്നര വയസുള്ള...
തിരുവനന്തപുരം: നീല കാർഡുകാർക്കും 10.90 രൂപയ്ക്ക് ജൂലൈ മുതൽ റേഷൻകടവഴി അരി വിതരണം ചെയ്യുന്നത് പരിഗണിക്കാമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ നീല കാർഡിലെ...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ രണ്ടാംബാച്ച് ഇലക്ട്രിക് ബസുകളെത്തിത്തുടങ്ങി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളിൽ നാലെണ്ണം ആനയറയിലെ സ്വിഫ്ട് ആസ്ഥാനത്തെത്തി. ഐഷർ കമ്പനിയുടെ 60 ഉം പി.എം.ഐ ഫോട്ടോണിന്റെ 53...
കൊല്ലം:പതിന്നാലുകാരനെ പ്രകൃതിവിരുദ്ധപീഡനം നടത്തിയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. പാരിപ്പള്ളി കരിമ്പാലൂര് തിരുവാതിര വീട്ടില്‍ സജീവിനെ(58)യാണ് ശിക്ഷിച്ചത്. കൊല്ലം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (പോക്സോ) ജഡ്ജി പി.എന്‍.വിനോദാണ് വിധി...
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ പി. ജയരാജന്, ടി.വി. രാജേഷ് തുടങ്ങിയ സി.പി.എം നേതാക്കള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കും മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന ഷുക്കൂറിന്റെ ഉമ്മ ആതിക്കയുടെ ആവശ്യം...
ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍.കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നല്കിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതല്‍...
ഹൃദയ രോഗം സംബന്ധിച്ച വിവരം മറച്ച് വച്ച് ഇന്‍ഷുറന്‍സ് പോളിസി എടുത്തയാളുടെ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കേണ്ടെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. പോളിസി എടുക്കുന്ന സമയത്ത് ആരോഗ്യ സംബന്ധിയായ വിവരങ്ങള്‍ മറച്ച് വച്ചത് മൂലം പോളിസിയുടെ...
തൃശൂർ: വീട്ടിൽ കൊണ്ടുവന്നു പാർപ്പിച്ച കാമുകിയെ തിളച്ച വെള്ളം ശരീരത്തിലേക്ക് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി കൂടിയായ കുതിര പ്രവി എന്ന പ്രവീഷിനെ അന്തിക്കാട് പോലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു....