കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിതമാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു....
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഇനി മെഴുകുപ്രതിമ. ശില്പി സുനില്‍ കണ്ടല്ലൂര്‍ ഒരുക്കിയ മെഴുകുപ്രതിമ കണ്ട് കോടിയേരിയുടെ കുടുംബം വിതുമ്പി. ഏത് കലുഷിത അന്തരീക്ഷത്തിലും മായാത്ത പുഞ്ചിരി. മുഖത്തെ പ്രസന്നത....
ബത്തേരി: ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിച്ച് പഠിക്കാൻ ഇനി ബോബോ എന്ന റോബോര്‍ട്ട് കൂട്ടുകാരനും. പ്രവേശനോത്സവദിനത്തിൽ കുട്ടികൾക്കായി പുറത്തിറക്കിയ ഈ റോബോട്ടിനോട് ഏത് സമയവും കുട്ടികൾക്ക് സംസാരിക്കാം. സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയുടെ പ്രസിഡന്റും...
കെ.എസ്.ആര്.ടി.സി. സിറ്റി സര്‍ക്കുലര്‍ രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകള്‍ എത്തിത്തുടങ്ങി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. ഐഷര്‍ കമ്പനിയുടെ അറുപതും പി.എം.ഐ. ഫോട്ടോണിന്റെ...
തിരുവനന്തപുരം : കേരളത്തിലെ 5ജി ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്ന ശൃംഖലയുടെ നട്ടെല്ലാകാൻപോകുന്ന കെ ഫോണുമായി ബിഎസ്എൻഎൽ സഹകരിക്കും. ബി.എസ്.എൻ.എൽ സ്പ്രെക്ടവും ടവറുകളും കെ-ഫോണിന്റെ 5ജി സേവനത്തിന് ഉപയോഗിക്കുന്ന പദ്ധതിയാണ് ആലോചനയിൽ. ബി.എസ്.എൻ.എൽ ഇതിനായുള്ള പദ്ധതിക്കുറിപ്പ് കെ-ഫോണിന് കൈമാറി....
ഐ. എച്ച്. ആര്.ഡിയുടെ കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം (04712234374, 2234373, 8547005065), കുണ്ടറ (0474258086, 8547005066), മാവേലിക്കര (04792304494/2341020, 8547005046), കാര്‍ത്തികപ്പള്ളി (04792485370/2485852,8547005017) കലഞ്ഞൂര്‍ (04734272320,8547005024), പെരിശ്ശേരി...
ഇരിട്ടി : ഉളിയിൽ ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.എ. അഭിമുഖം ആറിന് രാവിലെ 11-ന്. പടിയൂർ : പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, ബയോളജി, ഡ്രോയിങ്ങ് അഭിമുഖം...
തിരുവനന്തപുരം : സംസ്ഥാനത്ത് എ.ഐ ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങൾക്ക് തിങ്കൾ രാവിലെ എട്ട് മുതൽ പിഴ ചുമത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുചക്രവാഹനങ്ങളിൽ മൂന്നാം യാത്രികരായിട്ടുള്ള 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്...
തൃശൂർ: വിയ്യൂർ സബ് ജയിലില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തൃശൂര്‍ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഷിയാദിനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു....
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കമ്പനിയായ അസാപ് കേരളയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് ഒഴിവുണ്ട്. 4നകം അപേക്ഷിക്കണം. പ്രായപരിധി 62. വിവരങ്ങൾ www.asapkerala.gov.in വെബ്സൈറ്റിൽ.