കൽപറ്റ: കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി ഇന്ത്യൻ പാർലമെൻറ് പാസാക്കിയ പോക്സോ നിയമം നിലവിൽ വന്നിട്ട് 10 വർഷം കഴിഞ്ഞിട്ടും കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കുറവില്ല. ആൺ-പെൺ വ്യത്യാസമില്ലാതെ രക്ഷിതാക്കൾ, ബന്ധുക്കൾ, അയൽക്കാർ...
വാഹനലോകത്തെ പിഴ ശിക്ഷകളും കാമറയുമൊക്കെ ചർച്ചയാവുന്ന കാലമാണല്ലോ ഇത്. നിരത്തിലിറങ്ങിയാൽ കാമറക്കണ്ണുകളിൽപ്പെടുമെന്ന ഭയത്തിലാണ് നാട്ടുകാർ. വാഹനമോടിക്കുന്നവരുടെയും മറ്റ് പൗരന്‍മാരുടെയുമെല്ലാം സുരക്ഷക്ക് വേണ്ടിയാണ് ഗതാഗത നിയമങ്ങള്‍ കൊണ്ടുവരുന്നത്. പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴശിക്ഷയാണ് ലഭിക്കുക. ഓരോ...
കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ കംപാര്‍ട്ട്മെന്റിനുള്ളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്. കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കംപാര്ട്ട്മെന്റിനകത്ത്...
സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് ഉള്ള വിതരണം ആശങ്കയിലേക്ക്. കേരളത്തിനുള്ള ടൈഡ് ഓവര്‍ റേഷന്‍ വിഹിതം കൂട്ടാനാവില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയും വിഹിതം കുറയ്ക്കുമെന്ന സൂചന ലഭിച്ചതോടെയുമാണിത്. മുന്‍ഗണന കാര്‍ഡുകള്‍ക്കു വിതരണം...
തിരുവനന്തപുരം: ബസില്‍ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസിലായിരുന്നു അതിക്രമം. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി...
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കോര്പറേഷന് ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയിൽ. തൃശൂര്‍ കോര്പറേഷന് മേഖലാ ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ കെ.നാദിര്‍ഷയാണ് പിടിയിലായത്. പനമുക്ക് സ്വദേശിയായ സന്ദീപ് വീടിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ എത്തിയപ്പോള്‍ ഇയാള്‍ 2000 രൂപ കൈക്കൂലി...
തിരുവനന്തപുരം: സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ വലയിലാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. പൊതു വിദ്യാലയങ്ങളും അൺ എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടെയാണിത്. വിദ്യാർത്ഥികളെ കാരിയർമാരായി ദുരുപയോഗം ചെയ്യുന്നു. ലഹരി വില്പനയ്ക്ക് വനിതകളെയും നിയോഗിച്ചിട്ടുണ്ട്. ചില സ്കൂളുകൾക്കുള്ളിൽ ലഹരി...
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള പോക്സോ കേസിൽ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. രഹന നൽകിയ ഹർജിയിൽ ജസ്റ്റീസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രം വരച്ച് ദൃശ്യങ്ങള്‍ സമൂഹ...
കൊല്ലം: കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. സി.ഐ. കെ.വിനോദ്, എസ്.ഐ. എ.പി.അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രന്, സി.പി.ഒ മണികണ്ഠന് പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഉത്തരമേഖല ഐ.ജി. ജി.സ്പര്‍ജന്‍ കുമാറാണ്...
പൊന്നാനി: കർമ്മ റോഡിൽ രാവിലെ നടക്കാനിറങ്ങിയവരെ ഓട്ടോ ടാക്സിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കർമ്മ റോഡ് സ്വദേശികളായ പുരുഷോത്തമൻ, ശശികുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയവരുടെ മേൽ നിയന്ത്രണം വിട്ട...