Kerala

മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതല്‍ വില കുറയും രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍. അഞ്ചു ശതമാനവും, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന്...

ചെന്നൈ: സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദേശം. കോയമ്ബത്തൂരിലെ വാല്‍പ്പാറയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിനാണ് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഇ-പാസ്...

മൈസൂരു: മഹിഷാസുര മർദിനിയായ ചാമുണ്ഡേശ്വരി ദേവിയുടെ തിരുനടയിൽ മൈസൂരു ദസറയ്ക്ക് ഇന്നു തിരി തെളിയും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മന്ത്രിസഭാംഗങ്ങളുടെയും സാന്നിധ്യ ത്തിൽ ഇൻ്റർനാഷനൽ ബുക്കർ പ്രൈസ് ജേതാവ്...

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം വയനാട്ടിൽ കടന്നുപോയത് ആളപായമില്ലാതെ. സാധാരണഗതിയിൽ മഴക്കാലമാകുമ്പോൾ മഴക്കെടുതിയുടെയും മരണത്തിന്റെയും കണക്ക് ഉയരുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഇത്തവണ മഴയെ നേരിടാൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും...

ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിനായി ശമ്പള കാര്‍ഡ് നിലവില്‍ കൊണ്ടുവരാന്‍ തീരുമാനം. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ...

ചരക്ക്-സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണം തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിലാവുകയാണ്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല്...

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിൽക്കുന്ന കുപ്പിവെള്ളമായ 'റെയിൽ നീർ'ന്റെ വില കുറച്ച് റെയിൽവേ മന്ത്രാലയം. അടുത്തിടെ നിലവിൽവന്ന ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. മലപ്പുറം സ്വദേശിയായ പതിമൂന്ന്കാരനാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ...

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!