ബംഗളൂരു: ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വിവാദ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടകയിലെ കോൺഗ്രസ് സർക്കാർ. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. 2022 സെപ്റ്റംബർ...
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പൊന്നാനി കോയലിന്റെകത്ത് ബാദുഷ (38), താമരശ്ശേരി സ്വദേശി മുഹമ്മദ് അഹ്നാസ് (28) എന്നിവരെ അറസ്റ്റുചെയ്തു. ശരീരത്തിനുള്ളിലും...
കുറ്റിപ്പുറം: എം.ഇ.എസ്. എന്‍ജിനിയറിങ് കോളേജില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. സംഭവസ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്.ഐ.യെ വിദ്യാര്‍ഥികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോളേജിനു പുറത്ത് ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പിന്നീട് സംഘര്‍ഷം കോളേജ് വളപ്പിലേക്കു വ്യാപിച്ചു....
എടക്കര: കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും വാട്സാപ്പിലൂടെ കാണുകയും കൈമാറുകയും ചെയ്ത സംഭവത്തില്‍ എടക്കര സ്വദേശിയായ യുവാവിനെ ഒരു വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പാലേമാട് അറണാടംപാടം കൊളക്കാടന്‍ അജിനാസിനെ(22)യാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ...
നിലമ്പൂര്‍: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹകരണസംഘം സെക്രട്ടറിയെ പോലീസ് അറസ്റ്റുചെയ്തു. മമ്പാട് ടാണനാശ്ശേരില് മനീഷിനെ(46)യാണ് നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ. അബ്രഹാം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞ് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്....
തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ഇന്നുകൂടി തിരുത്തൽ വരുത്താം. ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയപരിധി. ഏകജാലക...
കാസർകോട്: സ്വന്തം നാടിന് വേണ്ടി, നാട്ടുകാർക്ക് വേണ്ടി ആസ്പത്രി നിർമിക്കുകയാണ് കൽപ്പണിക്കാരൻ കുഞ്ഞിരാമൻ. ജോലിചെയ്ത് കിട്ടുന്ന തുച്ചമായ തുകയും ചിട്ടി, ലോൺ ഉൾപ്പെടെയുള്ളവയും ഉപയോഗിച്ചാണ് ആധുനിക സംവിധാനങ്ങളടങ്ങുന്ന ആസ്പത്രി ചെറുവത്തൂരിൽ പണിയുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി...
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അവസാനവർഷ ബിരുദപരീക്ഷാഫലം വന്നശേഷവും സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാവുന്നു. കഴിഞ്ഞമാസമാണ് അവസാന സെമസ്റ്റർ ഫലംവന്നത്. എന്നാൽ, മുമ്പ് സപ്ലിമെന്ററി പരീക്ഷയെഴുതിയ വിദ്യാർഥികളാണ് ശരിക്കും കുടുങ്ങിയത്. സപ്ലിമെന്ററി പരീക്ഷാഫലം...
തിരുവനന്തപുരം : മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി (പ്ലസ് വൺ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള...
എരുമപ്പെട്ടി: സംസ്ഥാന ഭാഗ്യക്കുറി വിൽപന നടത്തുന്ന കടയിൽ ഒറ്റ നമ്പർ ചൂതാട്ടം നടത്തിയ മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറങ്ങോട്ടുകര കടുകശ്ശേരി ചങ്കരത്തു വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ശോഭയെയാണ് (50) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്....