തിരുവനന്തപുരം: പത്തു വർഷത്തിനു ശേഷം ഇരുചക്രവാഹനം ഒഴികെയുള്ളവയ്ക്ക് വേഗപരിധി കൂട്ടാൻ സംസ്ഥാനത്തിന് പ്രേരണയായത് നല്ല റോഡും പശ്ചാത്തല സൗകര്യവും. ദേശീയ, സംസ്ഥാന, മലയോര, ജില്ലാ, ഗ്രാമീണ, നഗര റോഡുകളുടെയെല്ലാം വീതി കൂടി ഉന്നതനിലവാരത്തിലായി. പത്തു വർഷംമുമ്പുള്ള...
കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ജാമ്യാപേക്ഷ ഹെെക്കോടതി സർക്കാരിന്റെ തീരുമാനമറിയാൻ മാറ്റി. 21ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും ഹെെക്കോടതി നിർദേശിച്ചു. ജാമ്യഹർജി പരിഗണിക്കുന്ന 21...
പാലക്കാട്: ഷൊര്‍ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 41 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഷൊര്‍ണൂരിനടുത്ത് കൂനത്തറയിലാണ് അപകടമുണ്ടായത്. ഷൊര്‍ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരില്‍ നിന്ന് തിരിച്ചുവരുന്ന ബസും...
നിങ്ങൾ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചോ? ജൂണ്‍ 30 ആണ് ഇവ രണ്ടും ബന്ധിപ്പിക്കുനതിനുള്ള അവസാന തീയതി. പാന്‍കാര്‍ഡ് ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ”1961ലെ ആദായ നികുതി...
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്. യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക്...
തിരുവനന്തപുരം: വിതുരയിൽ പ്ലസ്ടു വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിതുര ചായം സ്വദേശികളായ ചന്ദ്രൻ – ഷീലാ ദമ്പതിമാരുടെ മകൻ സജിൻ (17) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങിയ നിലയിൽ ആയിരുന്നു...
അരിമ്പൂർ: രോഗിയുമായി വന്ന ആംബുലൻസും ആസ്പത്രിയിൽ നിന്ന് മടങ്ങിയവരുടെ ഓട്ടോ ടാക്സിയും നേർക്കുനേർ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. പടിയൂർ ചളിങ്ങാട് വീട്ടിൽ ജിതിൻ (28), ഏകമകൻ അദ്രിനാഥ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ജിതിന്റെ ഭാര്യ...
ആലപ്പുഴ: മുഹമ്മ ഗ്രാമപ്പഞ്ചായത്തിൽ സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ പോര്. സർക്കാർ ഉത്തരവുകളും മറ്റു വിവരങ്ങളും കംപ്യൂട്ടറിൽ നോക്കാൻ പാസ്വേഡ് പ്രസിഡന്റിനു നൽകാത്തതിനെതിരേ വ്യാഴാഴ്ച അജൻഡവെച്ച് ചർച്ചചെയ്യുകയും ചെയ്തു. സെക്രട്ടറിക്കെതിരേ തദ്ദേശമന്ത്രിക്കും കളക്ടർക്കും പരാതി നൽകാനും യോഗം...
തിരുവനന്തപുരം : വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തിരുവനന്തപുരത്ത് കസ്റ്റംസ് ഇൻസ്പെക്ടർമാരായിരുന്ന അനീഷ് മുഹമ്മദ്, നിതിൻ എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തത്. ഇരുവരുടെയും...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി പുതിയ സംരംഭമായ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളെയും റോഡു മാർഗം മണിക്കൂറുകൾക്കകം ബന്ധിപ്പിക്കാൻ കഴിവുള്ള സ്ഥാപനമായ കെ.എസ്.ആർ.ടി.സി പുതിയ...