ആലുവ: ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കേസിൽ റിമാൻഡിലായിരുന്ന ലോട്ടറി വകുപ്പ് ജീവനക്കാരന് ഉപാധികളോടെ കോടതി ജാമ്യം നൽകി. എറണാകുളം നോർത്തിൽ ഡോ. ഒ. കെ. മാധവിയമ്മ റോഡിൽ ശ്രീവിഹാർ തർത്താട്ട്പറമ്പിൽ കെ. എസ്...
തിരുവനന്തപുരം: 2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം (First Policy Year) 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം (Second Policy Year) 2023 ജൂലൈ...
കൊച്ചി: സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ വാങ്ങുന്നവർക്ക് അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള മസ്റ്ററിങ് പുനരാരംഭിച്ചു. 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർക്കെല്ലാം മസ്റ്ററിങ് നടത്താം. കിടപ്പുരോഗികൾക്ക് വീട്ടിൽ വന്ന് മസ്റ്ററിങ് നടത്തും....
കൊല്‍ക്കത്തയില്‍ നിന്ന് മ്യാന്മര് വഴി തായ്ലന്ഡിലെ ബാങ്കോക്കിലേക്ക് ഒരു ഹൈവേ. അതെ, കേട്ടത് സത്യം തന്നെയാണ്. ഇന്ത്യയില്‍ നിന്ന് മ്യാന്മര് വഴി തായ്ലന്ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ വരുന്ന മൂന്നോ നാലോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും....
കൊച്ചി: പോക്സോ കേസിൽ വിധി മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2019 ജൂലൈയിലാണ് കേസിനാസ്പദമായ...
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി പ്രവേശന പരീക്ഷാ കമ്മിഷണർ. രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത കൗൺസിലിങ് നടപ്പിലാക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ വിജ്ഞാപനം ഇറക്കിയെങ്കിലും ഏത് വർഷമാണ് നടപ്പിലാക്കുകയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല....
തൃശ്ശൂർ: തൃശ്ശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് തോക്കു ചൂണ്ടി ഭീഷണി. കൺസ്യൂമർ ഫെഡിന്റെ മദ്യ ശാലയിലെ ജീവനക്കാരനേയാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി...
ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര എം.പി. സു വെങ്കിടേശിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് നടപടി. ചെന്നൈയിൽ വച്ച് മധുര ജില്ലാ സൈബർ ക്രൈം പോലീസാണ് സൂര്യയെ...
പാലക്കാട്: അട്ടപ്പാടി ഭൂതിവഴിയില്‍ കോളജ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ ഒന്‍പതിനാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ബസിന് പിന്നില്‍ ഏരിയസ്...
മലപ്പുറം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ കേസിൽ മൂന്ന് മദ്രസ അധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മദ്രസ അധ്യാപകരായ കുഞ്ഞഹമ്മദ് (64), ഹൈദ്രോസ് (50), മുഹമ്മദുണ്ണി (67) എന്നിവരെയു ബാവ (54) എന്നയാളുമാണ് അറസ്റ്റിലായത്....