കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ ജില്ല പനിച്ചൂടിലാണ്. വ്യാപകമായ പനി എച്ച്1 എൻ1 ആകാനുള്ള സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. ജില്ലയിൽ ഈ വർഷം 22 പേർക്ക് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചു....
ഇടുക്കി: പ്രശസ്ത നടൻ പൂജപ്പുര രവി (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം നടന്ന രവി പൂജപ്പുരവിട്ട് കഴിഞ്ഞ വർഷമാണ് മറയൂരിലേക്ക് താമസംമാറ്റിയത്. നാടകത്തിലൂടെ സിനിമയുടെ...
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ രാവിലെ 11 ന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗം ആദ്യ അലോട്ട്മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www. admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന...
തിരുവനന്തപുരം: പൊറോട്ട വൈകിയെന്നാരോപിച്ച് സ്ത്രീയ്ക്ക് നേരെ തിളച്ച എണ്ണ ഒഴിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ചിറയിന്‍കീഴില്‍ തട്ടുകട നടത്തുന്ന ഓമനയ്ക്ക്(65) നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മൂന്ന് പേര് കടയില്‍ എത്തി പൊറോട്ട ആവശ്യപ്പെട്ടു....
തിരുരങ്ങാടി: ചെമ്മാട്ട് നിർത്തിയിട്ട ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷണം പോയി, ഗതാഗത നിയമ ലംഘനത്തിന് ആലപ്പുഴയിൽ നിന്ന് പിഴ. ചെമ്മാട് കെ .പി. അഷ്റഫിനാണ് ആലപ്പുഴ അരൂരിൽ നിന്ന് നിയമ ലംഘനത്തിന് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ...
മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദകോഴ്സുകളിൽ പ്രവേശത്തിനുള്ള ആദ്യ അലോട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക് ഓൺലൈനിൽ ഫീസ് അടച്ച് താത്കാലിക പ്രവേശനം നേടാം. താത്കാലികപ്രവേശനത്തിന് കോളേജുകളിൽ പോകേണ്ടതില്ല....
കോട്ടയം: മണിപ്പുഴ ഈരയില്‍ക്കടവ് റോഡില്‍ അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ എരുമേലി സ്വദേശി ആദര്‍ശ്, കറുകച്ചാല്‍ സ്വദേശി മിന്നു എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച...
തൃശ്ശൂര്‍: അത്താണി ഫെഡറല്‍ ബാങ്കില്‍ ജീവനക്കാര്‍ക്കുനേരെ പെട്രോളൊഴിച്ച് യുവാവിന്റെ പരാക്രമം. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ലിജോ എന്നയാളാണ് ബാങ്കില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് ജീവനക്കാര്‍ക്കുനേരെ ഇയാള്‍ പെട്രോളൊഴിക്കുകയായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്...
തിരുവനന്തപുരം : കൊച്ചുവേളി– ബംഗളൂരു സെക്ഷനിൽ സ്പെഷ്യൽ ട്രെയിൻ. കൊച്ചുവേളി- എസ്.എം.വി.ടി ബംഗളൂരു (06211) എക്സ്പ്രസ് 18 മുതൽ ജൂലൈ രണ്ട് മുതലുള്ള ഞായറാഴ്ചകളിൽ കൊച്ചുവേളിയിൽനിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടും. എസ്.എം.വി.ടി ബംഗളൂരു- കൊച്ചുവേളി (06212)...
തിരുവനന്തപുരം : ഒമ്പത് ജില്ലകളിലെ 17 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ജൂൺ 19 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്ന് മുതൽ ജൂലൈ നാല് വരെ...