ചെർപ്പുളശേരി : സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന് ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ ചെർപ്പുളശ്ശേരിക്ക് അഭിമാന നിമിഷം. സൂര്യന് ചുറ്റുമുള്ള “ഛിന്നഗ്രഹം 33938′ നാണ് രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന...
തിരുവനന്തപുരം : ഗ്രൂപ്പുപോര് രൂക്ഷമായ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മറ്റിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ബുധനാഴ്ച തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാനിരിക്കെയാണ് രാഹുൽ ഗാന്ധിക്ക് മുന്നിൽ ഇക്കാര്യം അവതരിപ്പിക്കാനുള്ള നീക്കം. ഐ ഗ്രൂപ്പിലെ അബിൻ വർക്കിയും...
തൃശൂർ: സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കരി വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദിച്ചു. ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയായിരുന്നു മർദനം. അസിസ്റ്റന്റ് ജയിലർ രാഹുലിനാണ് മർദനമേറ്റത്. സംഭവത്തിൽ വിയ്യൂർ പോലീസ്...
കൊച്ചി : നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലാണ് വിലായത്ത്...
പാക്കേജ് ആരംഭിച്ച് ഏഴുമാസം പിന്നിടുമ്പോള്‍ ആവേശകരമായ ഹിറ്റിലേക്ക് കെ.എസ്.ആര്.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജ്. 2022 ഡിസംബര്‍ ഒന്നിന് തുടങ്ങിയ പാക്കേജ് 2023 ജൂണ്‍ 27 ആകുമ്പോള്‍ 500-ലേക്ക്. ഇതുവരെ നടത്തിയ എല്ലാ ട്രിപ്പിലും നിറയെ യാത്രക്കാര്‍...
അണ്ണക്കമ്പാട് :തയ്യല്‍മെഷീനില്‍ അമ്മ തുണികള്‍ തയ്ക്കുന്നതു കണ്ടു തുടങ്ങിയ കൗതുകമാണ്. അഞ്ചാം ക്ലാസിലെത്തിയപ്പോഴേക്കും സ്വന്തമായി തുന്നിയ യൂണിഫോം അനാമികയ്ക്ക് സ്വന്തം. ഈ വര്‍ഷത്തെ യൂണിഫോമിനുള്ള തുണി കിട്ടിയപ്പോള്‍ തുടങ്ങിയ ആഗ്രഹമായിരുന്നു അത്. ചുരിദാറും പാന്റും ഓവര്‍കോട്ടുമെല്ലാം...
സര്‍ക്കാര്‍ സര്‍വ്വീസിലുള്ള നഴ്സുമാര്‍ക്ക് വേതനത്തോടെ തുടര്‍പഠനം നടത്തുന്നതിനുള്ള വഴിയടച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് ക്വാട്ട അടിസ്ഥാനത്തില്‍ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് പഠിക്കുന്നതിനുള്ള ഡെപ്യൂട്ടേഷന് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് നഴ്സിങ് സംഘടനകള്‍ക്കുള്ളത്....
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ട കേസ് നൽകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ...
സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പന ഇന്ന് വലിയൊരു വിപണിയായി വളര്‍ന്നുകഴിഞ്ഞു. ആളുകള്‍ മുഖേനയും യൂസ്ഡ് വാഹനങ്ങളുടെ ഡീലര്‍ഷിപ്പുകളിലൂടെയും ദിവസേന നിരവധി വാഹനങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാല്‍, തീര്‍ത്തും പരിചയമില്ലാത്ത ഒരാള്‍ക്ക് വാഹനം കൈമാറുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍...
കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ച കേസിലാണ് പരിശോധന നടക്കുന്നത്. ഫൈസലിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി, ലക്ഷദ്വീപിലെ വീട്, കൊച്ചിയിലെ സുഹൃത്തിന്റെ വീട് എന്നിവ...