കൊച്ചി :മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഷാജന് നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് തിങ്കളാഴ്ച ഹൈക്കോടതി ആവര്‍ത്തിച്ചു. ഷാജന് മനപൂര്‍വ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കി ആണ് ഇയാള്‍ ജീവിക്കുന്നതെന്നും...
ന്യഡല്‍ഹി: ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്‍കാനുള്ള സമയ പരിധി ഇ.പി.എഫ്.ഒ വീണ്ടും നീട്ടിയേക്കും. സാങ്കേതിക പ്രശ്നംമൂലം അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനാലാണിത്. ഇ.പി.എഫ്.ഒ മുന്നോട്ടുവെച്ചിട്ടുള്ള വ്യവസ്ഥകളിലെ അവ്യക്തതയും അതുസംബന്ധിച്ച ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും കാരണം ഇനിയും...
കോഴിക്കോട് : എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റുകളിലും നൽകി വരുന്ന സൗജന്യ ഭക്ഷണ സേവനം നിർത്തലാക്കുന്നു. തീരുമാനത്തിൽ ആശങ്ക അറിയിച്ച് ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ് സർവൈവൽ കേരളൈറ്റ്സ് .ടാസ്ക് . യാത്രാ വ്യവസായത്തിന്റെ...
തൃശൂർ: കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. അസി....
മക്ക : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ഹജ്ജ് കർമത്തിനായെത്തിയതോടെ മിനാ താഴ്വാരം വീണ്ടുമുണർന്നു. ഹജ്ജിലെ ആദ്യ ചടങ് ഇന്ന് മിനായിൽ നടക്കും. ദൈവ കല്പന പ്രകാരം മകൻ ഇസ്മാഈൽ നബിയെ ബലിയർപ്പിക്കാൻ എത്തിയ...
വിയ്യൂര്‍: സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂര്‍ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശത്തിനെതിരെ കേസെടുത്തത്. സെല്ലില്‍ ആകാശ് കിടക്കുന്നത് കാണാന്‍ കഴിയാത്ത തരത്തില്‍ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ്...
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 17 ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്തലാക്കി. ഇടുക്കി ജില്ലയിലെ മേമാരി, ഇഡലിപ്പാറക്കുടി എന്നീ ഏകാധ്യാപക വിദ്യാലയങ്ങൾ ഒഴികെയുള്ളവയാണ് നിർത്തലാക്കിയത്. സംസ്ഥാനത്ത് 19 ഏകാധ്യാപക വിദ്യാലയങ്ങളാണ് നിലവിലുണ്ടായിരുന്നത്. നിർത്തലാക്കിയ...
പുല്പള്ളി: പുല്പള്ളി സർവീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ ബാങ്ക് മുൻ ഭരണസമിതിയംഗവും കോൺഗ്രസ് പുല്പള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം. പൗലോസിനെ (60) പോലീസ് അറസ്റ്റുചെയ്തു. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയൽ നൽകിയ പരാതിയിലാണ് അറസ്റ്റ്....
മലപ്പുറം: യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. മലപ്പുറം പൂക്കോട്ടുപാടം അഞ്ചാംമൈല്‍ സ്വദേശി ബൈജു(44) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണയിലെ വെജിറ്റേറിയന്‍ ഹോട്ടലിനെതിരെയും നടത്തിപ്പുകാരനായ യുവാവിനെതിരെയും യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് (ജൂൺ 26ന്) രാവിലെ 10മുതൽ ആരംഭിക്കും. ഇന്നും നാളെയുമാണ് രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കുക. 27 വൈകിട്ട് 5...