കാഞ്ഞങ്ങാട് : കൂട്ടുകാർക്കൊപ്പം പെരളത്തെ വീണച്ചേരി തോട്ടിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച മുഹമ്മദ് മിദിലാജിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് വെള്ളിക്കോത്ത്. ശനിയാഴ്ച വൈകീട്ട് 4.30ഓടെ സ്കൂൾ വിട്ടെത്തിയ കുട്ടികൾ തോട്ടിലിറങ്ങിയതോടെയാണ് അപകടമുണ്ടായത്. മറ്റ് നാല് കുട്ടികൾക്കൊപ്പമാണ് മിദിലാജും എത്തിയത്....
കാസർഗോഡ് : പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മഞ്ചേശ്വരത്തെ അബ്ദുൾ ഖാദർ – നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്മാൻ (22), നാദിൽ (17)...
തൃശൂർ: സംസ്ഥാനത്ത് ഇന്നും പനി മരണം. തൃശൂരിൽ രണ്ടു സ്ത്രീകൾ പനിബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനിഷ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി ജാസ്മിൻ ബീബി (28) എന്നിവരാണ് മരിച്ചത്. തൃശൂർ മെഡിക്കൽ...
കൊച്ചി: കെ.സുധാകരനെതിരെ മൊഴി നല്കാന് ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി മോന്സന് മാവുങ്കല്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പരാതി നല്കി. പോക്സോ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയാണ് പരാതി. പോക്സോ കേസിലെ വിധി പറഞ്ഞ ശേഷം ജയിലിലേക്ക്...
പറവൂര്‍: വടക്കന്‍ പറവൂര്‍-കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ ബസുകള്‍ കൂട്ടിയിടിച്ചു. ആലുമാവിന് സമീപത്തുവെച്ചാണ് എതിര്‍ദിശയില്‍ നിന്നെത്തിയ കെ.എസ്.ആര്.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണ് അപകടമുണ്ടായത്. എറണാകുളത്തുനിന്ന്...
ന്യൂഡൽഹി: പാനും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരിക്കുകയാണ്. ഇതുവരെ സമയപരിധി നീട്ടി നൽകിയിട്ടില്ല. അതിനിടെ പിഴയടച്ചിട്ടും ലിങ്കിങ് പൂർത്തിയാക്കാൻ കഴിയാത്ത കേസുകൾ പ്രത്യേകം പരിഗണിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പണമടയ്ക്കുമ്പോൾ ചലാൻ ഡൗൺലോഡ് ചെയ്യണമെന്നില്ല....
കാഞ്ഞങ്ങാട്: ‘ഹായ്’മെസേജിൽ തുടങ്ങി ഗുഡ് മോണിങ്ങും ഗുഡ് ആഫ്റ്റര്‍ നൂണുമെല്ലാമായി ഫേസ്ബുക്ക് സൗഹൃദം വികസിച്ചപ്പോൾ കാഞ്ഞങ്ങാട്ടെ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ. യു.കെയില്‍ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്താണ് ‘ഐ ഫോണും 40 ലക്ഷം രൂപയുമടക്കമുള്ള വിലപിടിപ്പുള്ള സമ്മാനം’...
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ മുതൽ പ്രാബല്യത്തിൽ. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മായിരിക്കും ഇന്നു മുതൽ വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ...
കൊച്ചി: എറണാകുളം ജനറൽ ആസ്പത്രിയിൽ ഡോക്ടർക്ക് മർദനം. വനിതാ ഡോക്ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്. ഹൗസ് സർജനായ ഹരീഷ് മുഹമ്മദിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ്...
തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കൊല്ലാന്‍ നേരത്തെ സി.പി.എം കൊലയാളി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു. വിവരം...