കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി സെന്‍ട്രല്‍...
കൊച്ചി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ എറണാകുളം ടൗണ്‍ പോലീസ് പിടികൂടി. തിരുവനന്തപുരം ചിറയിന്‍കീഴ് പാറവിള വീട് പ്രശാന്തിനെയാണ് (40) പോലീസ് പിടികൂടിയത്. ഷോര്‍ട്ട് ഫിലിം സംവിധായകനായ പ്രതി സൗഹൃദം മുതലെടുത്ത് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ...
പാലക്കാട്: എം.ഡി.എം.എ.യുമായി പിടിയിലായ യുവാവും യുവതിയും ലഹരിമരുന്ന് കടത്തിയത് കൊച്ചിയിലേക്കെന്ന് പോലീസ്. കൊച്ചിയില്‍ വില്‍പ്പന നടത്താനായാണ് ഇരുവരും ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ. കൊണ്ടുവന്നത്. 62 ഗ്രാം എം.ഡി.എം.എ. ബാഗിലൊളിപ്പിച്ചാണ് കടത്തിയതെന്നും ഇതിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍...
സംസ്ഥാനത്തെ വാഹനരജിസ്ട്രേഷന്രേഖകളുടെ വിതരണം ഇടനിലക്കാരുടെ കൈകടത്തലില്ലാത്ത കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറുന്നു. സ്മാര്‍ട്ട് ലൈസന്‍സ് മാതൃകയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എറണാകുളം തേവരയില്‍നിന്ന് വാഹനങ്ങളുടെ ആര്.സി. (രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്) വിതരണം ആരംഭിക്കും. ഓഫീസുകളില്‍നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും തേവരയിലെ...
കാസർകോട്: എ.ഐ ക്യാമറകൾ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെ.എസ്.ഇ.ബി-എം.വി.ഡി പോര് ഇപ്പോഴും തുടരുകയാണ്. കാസർകോട് കെ.എസ്.ഇ.ബിയ്ക്ക് വേണ്ടി ഓടുന്ന വാഹനത്തിൽ കെ.എസ്.ഇ.ബി എന്ന ബോർഡ് വച്ചതിന് 3250 രൂപ പിഴ ചുമത്തി. ആർ.ടി.ഒയുടെ അനുമതിയില്ലാതെയാണ്...
പാലക്കാട്: പാലക്കാട്ട് പെട്രോള്‍ പമ്പിൽ ജീവനക്കാര്‍ക്ക് മര്‍ദനം. ഞാങ്ങാട്ടിരിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ജീവനക്കാരായ ഹാഷി ഫ്, പ്രസാദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.ബൈക്കിലെത്തിയ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. വടിയും...
തിരുവനന്തപുരം: പന്നിയോട് നവവധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തണ്ണിച്ചാന്‍കുഴി സ്വദേശി സോന ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന്...
കോട്ടയം: യുവതിക്കുമുന്നിൽ നഗ്നതാപ്രദർശനം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു. കുറിച്ചിയിൽ വാടകവീട്ടിൽ താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തൻപറമ്പിൽ സിബി ചാക്കോ (45) ആണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പനച്ചിക്കാട് മൂലക്കുളം നീലംചിറയിൽ നടുറോഡിൽ യുവതിക്കു മുന്നിൽ നഗ്നതാപ്രദർശനം...
കോഴിക്കോട്:പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ കേന്ദ്ര മുശാവറയിൽ ഏറെക്കാലമായി അംഗമാണ് വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന്...
തൃശൂർ : ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. തൃശൂർ കല്ലൂർ സ്വദേശി ബാബു (62) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഗ്രെയ്സിനെ(58) ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്....