സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കി. എങ്കിലും ചിലയിടങ്ങളില്‍ ബയോ കംപോസ്റ്റബിള്‍ എന്ന പേരില്‍ പേപ്പര്‍ കപ്പുകളും, പേപ്പര്‍ പ്ലേറ്റുകളും വ്യാപകമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒറ്റതവണ ഉപയോഗ വസ്തുകള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പതിനായിരം...
ആലപ്പുഴ: പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു. സ്ത്രീകള്‍ തുഴയുന്ന തെക്കനോടി വള്ളമാണ് മറിഞ്ഞത്. ആര്‍ക്കും അപകടമില്ലെന്നാണ് റിപ്പോര്‍ട്ട്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും കരയ്ക്ക് കയറ്റി. സി.ഡി.എസ് നെടുമുടി ഗ്രാമപഞ്ചായത്തിന്റെ കമ്പനി എന്ന വള്ളവും...
കോഴിക്കോട്: ഞായറാഴ്ച ചാലിയാര്‍ പുഴയില്‍ ചാടിയ ദമ്പതിമാരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജിതിന് (30) എന്ന യുവാവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ജിതിന്റെ ഭാര്യ വര്‍ഷയെ ചാടിയതിനുപിന്നാലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ട ജിതിനുവേണ്ടി ഇന്നലെ...
ചെറുശ്ശേരി :ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ് 41 കാരനായ ശ്രീകുമാർ പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് ശ്രീകുമാറിനെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയിൽ...
ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുപ്പൂരിലാണ് സംഭവം. ഈറോഡ് സ്വദേശികളായ പാണ്ഡ്യൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്. തിരുനെൽവേലി -ബിലാസ്പൂർ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. പാളത്തിന് സമീപം...
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് തീവ്ര മഴക്ക് സാധ്യത. ഇന്ന് എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍,...
നെടുങ്കണ്ടം: പോക്സോ കേസില്‍ ഒന്പതുവര്ഷം ഒളിവില്‍ക്കഴിഞ്ഞ പ്രതി പിടിയില്‍. കോടതിവിധി വരുന്നതിനുമുന്പ് മുങ്ങിയ നെടുങ്കണ്ടം വടക്കേപ്പറമ്പില്‍ മാത്തുക്കുട്ടിയെ(56) ആണ് കര്‍ണാടകയിലെ കുടകില്‍ നിന്ന് നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ടി.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി,...
കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരമാണ് രാജിയെന്ന് അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന് ഭരണം നഷ്ടപ്പെടില്ലെന്നും വിമതർ ഒപ്പം നിൽക്കുമെന്നാണ് കരുതുന്നതെന്നും അജിത വ്യക്തമാക്കി. എൽ.ഡി.എഫും സ്വതന്ത്ര...
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബഡ്സ് സ്കൂളിന്റെ ബസ് സ്വകാര്യ ബസിലിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്....
മദ്യവും ലഹരി മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരെ കണ്ടെത്താനായുള്ള കേരള പൊലീസിന്റെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ന്യൂജൻ ആൽക്കോ സ്കാൻ വാൻ പരിശോധന തുടങ്ങി. മദ്യം, കഞ്ചാവ്, സിന്തറ്റിക് ഡ്രഗ് എന്നിവ ഉൾപ്പെടെ ആറു തരം ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ...