തിരുവല്ല: പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകര്‍ന്നു വീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളിയാണ് തകര്‍ന്നുവീണത്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് പള്ളി തകര്‍ന്നു വീണത്. ഏകദേശം 135 വര്‍ഷത്തോളം...
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. വ്യാഴംവരെ വ്യാപകമഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. മഴക്കെടുതിയിൽ ചൊവ്വാഴ്ച രണ്ടു പേർ മരിച്ചു. രണ്ടു...
എ.ഐ കാമറ വഴി പിഴ ഈടാക്കുന്നതില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാൻ മൊബൈല്‍ ആപ് സജ്ജമാക്കും. ആഗസ്ത് അഞ്ചുമുതല്‍ സൗകര്യമുണ്ടാകും.സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോണിട്ടറിങ് കമ്മിറ്റി രൂപീകരിക്കും. റോഡ് വീതി കൂട്ടിയതിനെത്തുടര്‍ന്ന് മാറ്റിയ 16 കാമറയില്‍ 10 എണ്ണം...
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണെന്ന് റവന്യൂമന്ത്രി കെ.രാജൻ. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂവകുപ്പ് സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വസ്തുവിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ സ്വന്തം ചുമതലയിൽ മുറിച്ചുമാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മഴയുമായി...
തൃശൂർ: പുതുക്കാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. മുപ്ലിയം റോഡിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. ആളാപയമില്ല. അതേ സമയം തൃശൂരിൽ മഴക്കെടുതി തുടരുകയാണ്. റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പറപ്പൂർ -ചാലക്കൽ റോഡിൽ മരം...
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന് മര്‍ദിച്ചെന്ന് പരാതി. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസുകാരന് മര്‍ദിച്ചുവെന്നാണ് പരാതി. ചേളാരി സ്വദേശി...
കൊച്ചി: എറണാകുളം ഓടക്കാലിയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ച 63-കാരന് അറസ്റ്റില്‍. ഓടക്കാലി സ്വദേശി സത്താര്‍ ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. അതിക്രമം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കരണത്തടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ്...
ചെർപ്പുളശ്ശേരി: തൂത ഭഗവതിക്ഷേത്രത്തിൽ ബാലവിവാഹം നടന്നതിൽ വരനുൾപ്പെടെ മൂന്നുപേർക്കെതിരേ ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തു. ബാലവിവാഹ നിരോധന നിയമം ചുമത്തിയാണ് കേസെടുത്തത്. വരൻ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടിൽ മണികണ്ഠൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരേയാണ് കേസെടുത്തതെന്ന്...
കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമഴ. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു. കേരളത്തില്‍ അടുത്ത രണ്ടുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായയോ ആയ മഴയ്ക്കും സാധ്യതയുണ്ട്. തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും...
തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ശമ്പള വിതരണ ഓഫീസർമാർക്ക് ധനവകുപ്പിന്റെ നിർദേശം. ജീവനക്കാരുടെ പ്രതിമാസ വായ്പ...