അതിഥിത്തൊഴിലാളികളുടെ മക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം പെരുമ്പാവൂരിനുസമീപം വെങ്ങോലയിൽ മൊബൈൽ ക്രഷ് ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണസംവിധാനത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തരം സംരംഭം. സമീപനാളിൽ വെങ്ങോലയ്ക്ക് സമീപത്തെ...
തിരുവനന്തപുരം : പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി ഘട്ടത്തിൽ 6736 പേർക്കുകൂടി പ്രവേശനം നൽകി. 12,487 അപേക്ഷകളിൽ സാധുവായ 11,849 എണ്ണമാണ് പരിഗണിച്ചത്. അലോട്ട്മെന്റിനുശേഷവും 19,003 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ലഭിച്ചവർക്ക് ചൊവ്വ വൈകിട്ട് നാലുവരെ പ്രവേശനം...
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്കുന്ന കാര്യത്തില്‍ ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാര്‍ക്കുള്ള അതേ പരിഗണന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം. വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ കാണിക്കുന്ന വിവേചനം ക്രമസമാധാന നില തകരാറിലാകാന്‍ കാരണമാകാറുണ്ടെന്നും കോടതി...
എറണാകുളം: ജില്ലയിലെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാൻസലേറ്റർ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ് (ഇളവുകള്‍ അനുവദനീയം). ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കില്‍...
തലശ്ശേരി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയില്‍ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. തലശ്ശേരി കോടിയേരിയിലെ കാരാല്‍തെരുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപയാണ് അനുവദിച്ചത്. സമൂഹിക...
കൊല്ലം: പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാന്(50) ആണ് മരിച്ചത്. രാവിലെ പത്തോടെയാണ് ജീപ്പിനുളളില്‍ മൃതദേഹം കണ്ടെത്തിയത്. ജീപ്പ് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് നില്ക്കുന്ന നിലയിലായിരുന്നു....
കോഴിക്കോട്: നടന് മമ്മൂട്ടി നേതൃത്വം നല്കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ...
കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള അംഗവുമായ നട്ടാശേരി ആലപ്പാട്ട് എ.ആര്. ജോണ്സണ് (72) അന്തരിച്ചു. മനോരമ, മംഗളം, വിവിധ സായാഹ്ന പത്രങ്ങള്‍ എന്നിവിടങ്ങളിലായി അരനൂറ്റാണ്ടോളം പത്രപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. തൃശൂർ, കോട്ടയം പ്രസ്...
വയനാട്: പുളിയാർമല എസ്റ്റേറ്റിൽ മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ കൽപ്പറ്റ-മാനന്തവാടി റോഡിൽ വെള്ളമ്പാടിയിലാണ് സംഭവം. ശ്രീമന്ദരവർമ ജെയിന്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റിൽ നിന്ന്...
ബെംഗളൂരു: കന്നഡ നടി സ്പന്ദന (35) അന്തരിച്ചു.നടന് വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ്. ബാങ്കോക്കില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്പന്ദനയുടെ അന്ത്യം. അവധിയാഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ബാങ്കോക്കില്‍ എത്തിയതായിരുന്നു. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...