പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഡ്രൈവർക്ക് ആറു വർഷം കഠിന തടവും 60,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. തിരൂരങ്ങാടി പന്താരങ്ങാടിയിലെ പതിനാറുങ്ങൽ സ്വദേശി കെ.പി....
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യു.ഡി.എഫ് സ്ഥാനാർഥി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കെ.സുധാകരനൊപ്പം ഉണ്ടായിരുന്നു. അത്യന്തം വികാരപരമായ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്ന്...
കായംകുളം: വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയും കൃഷ്ണപുരം അജന്ത ജംഗ്ഷന് സമീപം മുണ്ടുകോട്ടയിൽ സന്ധ്യയുടെ മകളുമായ അന്നപൂർണയുടെ (14)...
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുടെ ചിട്ടി പദ്ധതികളായ ലോ-കീ ക്യാംപയിന്, ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022 എന്നിവയോടാപ്പം പ്രഖ്യാപിച്ച നറുക്കെടുപ്പ് ഓഗസ്റ്റ് ഒമ്പതിന് നടക്കും. തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് നറുക്കെടുപ്പിന് മേല്‍ നോട്ടം...
അർധബോധാവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം അനുമതിയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ ലഹരി പാനീയം നല്കി പീഡിപ്പിച്ച കേസിലാണ് നിരീക്ഷണം. പ്രതിയായ വിദ്യാര്‍ത്ഥിക്ക് എസ്സി, എസ്ടി പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത് ഹൈക്കോടതി...
കൊച്ചി: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതി. സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെഅന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടികൾ വളർന്നു വരുമ്പോൾ വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ഇത് വഴി വെച്ചേക്കും.കുട്ടികളിലെ ലിംഗമാറ്റ...
ഇക്കൊല്ലത്തെ പൂജ അവധിക്കാലത്തേക്കുള്ള യാത്ര പാക്കേജുകളുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിക്കഴിഞ്ഞു. ഐ.ആര്.സി.ടി.സി ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ക്വീന്‍ ഓഫ് ഹില്‍സ് ‘(EHR118) എന്ന പാക്കേജിനായി ഇപ്പോള്‍ ബുക്ക് ചെയ്യനാകും. അഞ്ച് രാത്രികളും ആറ് പകലുകളുമുള്ള...
മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 128 പ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ട് ആളുകൾക്ക് മാത്രമേ യാത്ര ചെയ്യുവാൻ ചട്ടം അനുവദിക്കുന്നുള്ളു. മൂന്നാമത്തെയാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പോലും, നിയമം അനുവദിക്കുന്നതിൽ കൂടുതൽ ആളുകൾ യാത്രചെയ്യുന്ന വാഹനത്തിന് അപകടമുണ്ടായാൽ...
കല്പറ്റ: വയനാട് മേപ്പാടിയിലെ പുത്തുമല ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമകൾക്ക് നാല് വയസ്. 2019 ആഗസ്റ്റ് എട്ടിന് മണ്ണിനടിയിൽ പുതഞ്ഞുപോയ 17 ജീവനുകളിൽ 12 പേരുടെ മൃതദേഹങ്ങളാണു പുറത്തെടുക്കാനായത്. അഞ്ചുപേരെ കണ്ടെത്താന്‍ പോലുമായില്ല. മരിക്കാത്ത ഓർമകളെ അകലങ്ങളിലേക്കുമാറ്റി...
കൊച്ചി: ഓഗസ്റ്റ് 7, 8 തീയ്യതികളില്‍ എറണാകുളം ഡി ക്യാബിനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ട് റെയില്‍വെ അറിയിപ്പ്. എറണാകുളത്തിനും കായംകുളത്തിനും ഇടയിലുള്ള സ്റ്റോപ്പുകളിലാണ് മാറ്റം വരുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെ...