പട്ടാമ്പി: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനയാത്ര നടത്തിയവരിൽനിന്നും പോലീസ് ഒരാഴ്ചക്കിടെ ഈടാക്കിയത് രണ്ടരക്കോടിയിലധികം രൂപ. ഏഴു ദിവസത്തിനുള്ളിൽ 2,55,97,600 രൂപയാണ് പിഴ ഈടാക്കിയത്. സംസ്ഥാന വ്യാപകമായി നടത്തിയ...
Kerala
കൊച്ചി: രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ ശ്വാസംമുട്ടിച്ച് കൊന്ന കേസിൽ അമ്മയുടെ സുഹൃത്ത് കൊല്ലം സ്വദേശി സുഭാഷിനെ (43) ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയൊടുക്കാനും കോടതി...
കോട്ടയം: നഗരമധ്യത്തിലെ ഹോട്ടലിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22), കുടയംപടി മര്യാത്തുരുത്ത് സ്വദേശി തസ്‌നി (20) എന്നിവരാണ് മരിച്ചത്. ശാസ്ത്രി റോഡിലെ...
പത്തനംതിട്ട: വീടിന് തീയിട്ട് രണ്ടാനച്ഛൻ കൊല്ലാൻ ശ്രമിച്ചതിനിടെ അനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ. ഭാര്യയും മക്കളും വീട്ടിൽ കിടന്നുറങ്ങുമ്പോൾ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശി ടി കെ സിജു...
കൊഴിഞ്ഞാമ്പാറ: മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എം.എസ്. ശിവാനന്ദനെ (41) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തത്....
കോഴിക്കോട്: സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പോലീസ് പിടിക്കൂടി. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28)...
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടം കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നൽകിയ റിട്ട് ഹർജിയിലാണ് അതിജീവിത തടസ്സഹർജി ഫയൽചെയ്തിരിക്കുന്നത്. അതിജീവിതയെ സമൂഹ...
ബംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്‍റെ ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ ഇന്‍കം ടാക്സ് (ഐ ടി) പരിശോധന...
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിനായി ഒരു ഇഞ്ച് ഭൂമിപോലും ഇനി വിട്ടു തരില്ലെന്ന് പ്രദേശവാസികൾ. അന്യായവും അശാസ്ത്രീയവുമായ സ്ഥലമെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. നാട്ടുകാർ കൊണ്ടോട്ടി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ...
തൃശൂർ: തൃശൂർ മറ്റത്തൂരിൽ കോൺഗ്രസിന് വീണ്ടും ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെയാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചത്. 11 വോട്ടുകളുമായി എൽഡിഎഫും...
