രാജ്യത്തെ ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം നടക്കും. മെയ് 9ന് ഹജ്ജ് തീര്‍ത്ഥാടകരുമായി ആദ്യ വിമാനവും ജൂണ്‍ 10ന് അവസാന ഹജ്ജ് വിമാനവും പുറപ്പെടും.ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി ആദ്യവാരവും അവര്‍ക്കുള്ള...
കൊച്ചി : ഭർത്താവിന് 55 വയസ്സിനുമുകളിലാണ് പ്രായമെങ്കിൽ 50 വയസ്സിൽ താഴെയുള്ള ഭാര്യക്ക് അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നിക് (എ.ആർ.ടി) മുഖേന ഗർഭധാരണമാകാമെന്ന് ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്....
കോട്ടയം : റബർ മേഖലയിൽ പുതുപ്രതീക്ഷയാകുന്ന വെള്ളൂരിലെ കേരള റബർ ലിമിറ്റഡി(കെ.ആർ.എൽ)ന്റെ ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, റബർ ട്രെയ്നിങ് സെന്റർ, റബർ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ, റബർ പ്രോഡക്ട്സ് എക്സിബിഷൻ...
തൃശൂർ : തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും...
മുംബൈ: മൊബൈല്‍ ഉപകരണങ്ങള്‍ വഴി അതിവേഗം പണം കൈമാറാന്‍ സാധിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായി മാറിക്കഴിഞ്ഞു. പ്രാബല്യത്തില്‍ വന്ന സമയം മുതല്‍ യു.പി.ഐ ഇടപാടുകളുടെ എണ്ണവും വലിയ...
കമ്പയിന്‍ഡ് ഡിഫെന്‍സ് സര്‍വീസസ് എക്സാമിനേഷന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ അക്കാദമികളിലായി 457 ഒഴിവാണുള്ളത്. വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ (പുരുഷന്മാരും വനിതകളും) അവിവാഹിതരായിരിക്കണം. ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ...
കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ ആപ്പിൽ ജനങ്ങളിലേക്കെത്തുന്ന കെ-സ്മാർട്ട് പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി. ഗോകുലം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെ- സ്മാര്‍ട്ട് ആപ്പ് ഉദ്ഘാടനം ചെയ്തത്. ഇൻഫർമേഷൻ കേരള മിഷനാണ്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പകർച്ചവ്യാധികൾ വർധിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു.ആരോഗ്യവകുപ്പ് കണക്കുകൾ പ്രകാരം ഒരാഴ്ചക്കിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മൂന്നുപേരും ഡെങ്കി ബാധിച്ച് ഒരാളും മരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് 22 പേരാണ്...
കല്ലൂര്‍: വയനാട് കല്ലൂരില്‍ ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങയിലെ ഉള്‍വനത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ നാലിന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മുത്തങ്ങ വനത്തിലേക്ക് എത്തുന്നതിന് തൊട്ടുമുന്‍പ് കല്ലൂരിലെ വനമേഖലയില്‍ വെച്ച് ആന റോഡ്...
കേരള പൊലിസിൽ സബ് ഇൻസ്പെക്ടർ തസ്തികയിലെ നിയമനത്തിന് അവസരം. കേരള സിവിൽ പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ട്രെയ്നി തസ്തികയിലേക്ക് പി. എസ്. സി അപേക്ഷ ക്ഷണിച്ചു. ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി...