Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ...

കൽപ്പറ്റ: ആനക്കാംപൊയിൽ മുതൽ കള്ളാടിവരെ നിർമിക്കുന്ന തുരങ്കപാത ആധുനിക സംവിധാനത്തിലുള്ളത്‌. 8.11 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കപാതയിൽ ഉയർന്ന സുരക്ഷാസംവിധാനങ്ങളുമുണ്ടാകും. തുരങ്കത്തിനുള്ളിൽ തീപിടിത്തമുണ്ടായാൽ അണയ്‌ക്കാനുള്ള ആധുനിക അഗ്നിശമന...

തെന്മല: ഓണാവധി ആഘോഷിക്കാൻ കിഴക്കൻ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഞായറാഴ്ച മഴ മാറിനിന്നതിനാൽ ജലപാതങ്ങളിലുൾപ്പെടെ സഞ്ചാരികളുടെ കനത്ത തിരക്ക്‌ അനുഭവപ്പെട്ടു.ആര്യങ്കാവ് പാലരുവി, തെങ്കാശി, കുറ്റാലം, ഐന്തരുവി, പഴയ...

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി....

മൂന്നാർ: ഓണക്കാലത്ത് പുതിയ ഉല്ലാസയാത്രാ സർവീസുകളുമായി മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലാണ് പുതിയ സർവീസുകൾ സംഘടിപ്പിക്കുന്നത്. കാന്തല്ലൂർ, വട്ടവട, ചതുരംഗപ്പാറ, ആനക്കുളം എന്നിവിടങ്ങളിലേക്കാണ് പുതിയ...

താമരശ്ശേരി: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസമുണ്ടായ താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാർസിംഗ്.മഴ കുറഞ്ഞ സാഹചര്യത്തിലാണിത്....

കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന് കീഴിൽ ജോലി. ബീ കീപ്പിങ് ഫീൽഡ്മാൻ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 26 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർക്ക് കേരള പിഎസ്...

കുറഞ്ഞ മുതല്‍മുടക്കില്‍ ഉയര്‍ന്ന സേവനം നല്‍കുന്ന മറ്റൊരു പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ കൂടി പുറത്തിറക്കി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. സ്വകാര്യ കമ്പനികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്‌ടിക്കുക...

ലോകമെമ്പാടുമുള്ള 250 കോടി ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് അടിയന്തര മുന്നറിയിപ്പുമായി ഗൂഗിള്‍. ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കിങ് സംഘം ജിമെയില്‍ സേവനങ്ങളില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഈ...

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് യുപിഐ സേവനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ബിഎസ്എന്‍എൽ സെല്‍ഫ് കെയര്‍ ആപ്പിലാണ് യുപിഐ സേവനം അവതരിപ്പിക്കുക. യുപിഐ സേവനം താമസിയാതെ വരുമെന്ന് അറിയിച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!