കൊവിഡിന് ശേഷം പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള് ചെറുപ്പക്കാരില് കഠിനവും വളരെക്കാലം നീണ്ടുനില്ക്കുന്നതുമായ രോഗലക്ഷണങ്ങള് കാണപ്പെടുന്നുവെന്ന് പഠനം. മുതിര്ന്നവരേക്കാള് കൂടൂതലായി ന്യൂറോളജിക്കല് ലക്ഷണങ്ങള് അനുഭവിക്കുന്നത് ചെറുപ്പക്കാരാണ്. നോര്ത്ത് വെസ്റ്റേണ് മെഡിസിനിലെ ഡോ. ഇഗോര് കൊറാല്നിക്കിന്റെ നേതൃത്വത്തില് അന്നല്സ് ഓഫ്...
സാങ്കേതിക വിദ്യയിലധിഷ്ഠിതമായി സജീകരിക്കുന്നതിന്റെ ഭാഗമായി പാന് 2.0 അവതരിപ്പിച്ച് ആദായ നികുതി വകുപ്പ്. ഡൈനാമിക് ക്യൂആര് കോഡ് കൂടി ഉള്പ്പെടുത്തി സേവനങ്ങള് കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. നിലവില് പാന് ഉള്ളവര് പുതിയതായി അപേക്ഷിക്കേണ്ടതില്ല. ഉപയോക്താക്കള്ക്കായി ചോദ്യോത്തര മാതൃകയില്...
ശബരിമല: പതിനെട്ടാം പടിയില്നിന്ന് ഫോട്ടോ എടുത്ത പോലീസുകാര്ക്ക് നല്ലനടപ്പിനുള്ള തീവ്രപരിശീലനം. എന്നാല് പരിശീലനം എത്ര ദിവസത്തേക്കാണ് എന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എസ്എപി ക്യാംപിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്.ശബരിമലയിലെ ജോലിയില്...
ആലപ്പുഴ: നടന് ബൈജു ഏഴുപുന്നയുടെ സഹോദരന് ഷെല്ജു ജോണപ്പന് മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാരം ബുധനാഴ്ച വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്സ് പള്ളി സെമിത്തേരിയില്.എരമല്ലൂര് സാനിയ തിയറ്റര് ഉടമയും മുന്...
കോഴിക്കോട്: ‘നില്ക്കാന്പോലും സ്ഥലമില്ലാത്ത ഈ കുടുസുമുറിയില് ഒന്നര മണിക്കൂര് നിന്നുവേണം ഇന്ക്വസ്റ്റ് പൂര്ത്തിയാക്കാന്. പോരാത്തതിന് നിലത്ത് ചോരയും. വൃത്തിയൊട്ടുമില്ല, ഇപ്പോ ഇട്ടിരിക്കുന്ന ഷൂസ് ഇനി ഡ്യൂട്ടി കഴിയുമ്പോഴേ അഴിക്കൂ, ഞങ്ങളും മനുഷ്യരാണ്, രോഗങ്ങള്വരും”-കോഴിക്കോട് മെഡിക്കല് കോളേജ്...
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആർടിസി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഉച്ച ഭക്ഷണം ഉൾപ്പെടുന്ന...
തിരുവനന്തപുരം: ഭൂമിയുടെ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര് ചെയ്തവര്ക്ക് മുദ്രവിലയുടെ പകുതിത്തുകയടച്ച് കേസില് നിന്നൊഴിവാകാമെന്ന് സര്ക്കാര്. മുദ്രവിലയില് 50 ശതമാനം ഇളവിനുപുറമേ രജിസ്ട്രേഷന് ഫീസ് പൂര്ണമായും ഒഴിവാക്കും. 2017 ഏപ്രില് ഒന്നുമുതല് 2023 മാര്ച്ച്...
തിരുവനന്തപുരം: ഫയര്മാന് ട്രെയിനി, ഫയര്മാന് (ഡ്രൈവര്) ട്രെയിനി ഉള്പ്പെടെ 40 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാന് പി.എസ്.സി. യോഗം അനുമതി നല്കി. ഡിസംബര് 16-ന്റെ ഗസറ്റില് പ്രസിദ്ധീകരിക്കും. അതിനുശേഷം ഓണ്ലൈനില് അപേക്ഷിക്കാം. 2025 ജനുവരി 15...
ആർഭാട വിവാഹങ്ങള്ക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാർശ. വധുവിനുനല്കുന്ന പാരിതോഷികങ്ങള് വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം.നിശ്ചിത പരിധികഴിഞ്ഞാല് നികുതിയേർപ്പെടുത്തണമെന്ന് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന നിയമം കടുപ്പിക്കണമെന്നാവശ്യപ്പെടുന്നതാണ് കമ്മിഷന്റെ പഠനറിപ്പോർട്ട്. സ്ത്രീധന മരണങ്ങളില് പ്രതിപ്പട്ടികയില് ഉള്പ്പെട്ട പുരുഷന്മാർക്ക്...
കേരളത്തില് കുട്ടികള്ക്കെതിരായ ലൈംഗികാതിക്രമങ്ങള് കുതിച്ചുയരുന്നു. സ്കൂളുകളിലും വീടുകളിലും പോലും കൊച്ചു കുട്ടികള് സുരക്ഷിതരല്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് കേരള സർക്കാർ.കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ഇത്തരം കേസുകളില് 21...