തിരുവനന്തപുരം:അത്യാധുനിക സൗകര്യങ്ങളുമായി കെ.എസ്ആര്.ടി.സിയുടെ എസി സൂപ്പര്ഫാസ്റ്റ് പ്രീമിയം സര്വീസ് അടുത്ത ആഴ്ച മുതല് ഓടിത്തുടങ്ങും. സര്വീസുകള് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.ആദ്യഘട്ടത്തില് പത്തുബസുകളാണ് സര്വീസ് നടത്തുക. സൂപ്പര്ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും നിരക്ക്. വൈഫൈ കണക്ഷന്,...
തിരുവനന്തപുരം:കേരളത്തില് ഇന്നും മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ 13ന് ഓറഞ്ച് അലർട്ടുണ്ട്. 14ന് പാലക്കാട്, മലപ്പുറം...
തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില് പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്ക്കാരുകളെയും തദ്ദേശസ്ഥാപന...
കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻകട ലൈസൻസികള് സഹകരിച്ചതിന്റെ അടിസ്ഥാനത്തില് ഇന്ന് (ഒക്ടോബർ 11) പൊതു അവധി റേഷൻ കടകള്ക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്...
വടക്കഞ്ചേരി: ദേശീയപാതയില് പന്നിയങ്കര ടോള് പ്ലാസയ്ക്ക് സമീപം ലോറിയിടിച്ച് തെറിച്ചു വീണ സ്കൂട്ടര് യാത്രികന് അതേ ലോറി കയറിയിറങ്ങി മരിച്ചു. തേന്കുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണന് ( 43 ) ആണ് മരിച്ചത്. നിര്ത്താതെ പോയ ലോറി...
കോഴിക്കോട്: മാവൂർ ചെറൂപ്പയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അഭിൻ കൃഷ്ണയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.ബൈക്കിന് നിയന്ത്രണം നഷ്ടമായതോടെ അഭിൻ റോഡിലേക്ക്...
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
കൊച്ചി:കൂട്ടത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന നമ്പർ കണ്ടെത്താനുള്ള പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ കണ്ടാൽ ഒന്ന് ഉറപ്പിച്ചോളൂ. സമ്മാനം വാഗ്ദാനം ചെയ്ത് നിങ്ങളുടെ കൈയിൽനിന്ന് പണംതട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ തന്ത്രമാണിത്. ഉത്തരം കമന്റിൽ രേഖപ്പെടുത്താനാണ് അവർ ആവശ്യപ്പെടുക.കമന്റിട്ടാൽ ആദ്യം അവർ...
തിരുവനന്തപുരം: ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കർണാടക സ്വദേശി അൽത്താഫ് ആണ് ഭാഗ്യവാൻ. കർണാടക പാണ്ഡ്യപുര സ്വദേശിയാണ്. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.വയനാട് ജില്ലയില് വിറ്റ ടിക്കറ്റിനാണ് ഒന്നാം...
കോഴിക്കോട്: ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച...