കോഴിക്കോട്: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ പിടിയിൽ. ശ്രീരാം ബസിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടിൽ ശ്രീനാഥി(22)നെയാണ് വനിത പൊലീസ് അറസ്റ്റ്...
Kerala
സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതശൈലീ രോഗനിയന്ത്രണം ഇനി ഓഫീസില്‍നിന്നാരംഭിക്കും. രാവിലെയോ ഉച്ചയ്‌ക്കോ ഓഫീസില്‍ പത്തുമിനിറ്റ് വാംഅപ്പിനായി മാറ്റിവെക്കും. ജീവനക്കാരുടെ ജീവിതശൈലീ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മാസ് കാമ്പയിന്‍ നടത്തണമെന്ന...
കോഴിക്കോട്: വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി സമൂഹ മാധ്യമത്തിലൂടെ വിൽപന നടത്തിയെന്ന പരാതിയിൽ വിദ്യാർഥിക്കെതിരെ കേസ്. തിക്കോടി സ്വദേശിയായ ആദിത്യദേവിനെ (18) കസബ പൊലീസ് അറസ്റ്റ്...
തിരുവനന്തപുരം: യൂസ്ഡ് കാര്‍ ഡീലർമാർ കൃത്യമായി രജിസ്ട്രേഷൻ ചെയ്യാത്ത് മൂലം സംസ്ഥാന സർക്കാരിനുണ്ടായത് കോടികളുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്. 1.407 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായതെന്നാണ്...
മധുര: കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീണ് മലയാളി സ്റ്റേഷന് മാസ്റ്റര്‍ മരിച്ചു. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖര്‍(31) ആണ് മരിച്ചത്.രാവിലെ എട്ടരയോടെയാണ് അപകടം. ചെങ്കോട്ട-ഈറോഡ് എക്സ്പ്രസിലേക്ക്...
തിരുവനന്തപുരം: വാഹന നികുതി കുടിശികയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോര്‍ വാഹന നികുതി കുടിശിക വാഹനങ്ങള്‍ക്കും പൊളിച്ചു പോയ...
എസ്.എസ്.എൽ.സി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അഗ്നിവീർ നോൺ-കോമ്പാറ്റൻഡ് തസ്തികയിൽ നിയമനത്തിന് അവസരം.അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമാണ് നിയമനം. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് സ്ട്രീമുകളിലാണ് ഒഴിവുകൾ. കേരളത്തിൽ ഹൗസ് കീപ്പിങ് സ്ട്രീമിലാണ്...
വിദ്യാർഥികളുടെ അക്കാദമിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് എല്ലാ വർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇയുടെ ആലോചന.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇ,...
വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള പദ്ധതി 2026-27 അധ്യയനവർഷംമുതൽ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ സെമസ്റ്റർ പരീക്ഷ നടത്തുന്നതിനും വർഷത്തിൽ...
സുല്‍ത്താന്‍ ബത്തേരി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.കുപ്പക്കൊല്ലി സ്വദേശി സല്‍മാനാണ് (20) മരിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ സല്‍മാനെ ജിം ജീവനക്കാര്‍ ഉടന്‍...
