ട്രെയിന് യാത്രക്കാര് ഓണ്ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന് ആശ്രയിക്കുന്ന ഐആര്സിടിസി വെബ്സൈറ്റില് വീണ്ടും തകരാര്. പുതുവര്ഷാഘോഷം പ്രമാണിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന് ഐആര്സിടിസി വെബ്സൈറ്റ് ആക്സസ് ചെയ്യാന് ശ്രമിക്കുമ്പോള് പരാജയപ്പെടുന്നതായി കാണിച്ച് ഉപയോക്താക്കളുടെ നിരവധി പരാതികളാണ്...
പുതിയ റെയില്വേ ടൈംടേബിള് നാളെ നിലവില് വരും. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലർച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. ഇപ്പോള് രാവിലെ 9നാണ് തിരുവനന്തപുരത്ത്...
തിരുവനന്തപുരം : കേരള പൊലീസിലെ വിവിധ ബറ്റാലിയനുകളിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ), എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റവും) ഉൾപ്പെടെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്ജീനിയറിങ് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്...
രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സര്വീസ്. ബുക്കിംഗ് ചാര്ജ് ഉള്പ്പെടെ 911 രൂപയാണ് ടിക്കറ്റ് നിരക്ക്....
തിരുവനന്തപുരം: കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽനിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളിൽ യാത്രക്കാരെ ഇറക്കിയാൽ കാലിയായി മടങ്ങണം.അഞ്ചുവർഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെർമിറ്റ്...
തിരുവനന്തപുരം: സർക്കാർ നിശ്ചയിച്ച സമയക്രമത്തിനുമുൻപേ എല്ലാ സർവകലാശാലകളും നാലുവർഷ ബിരുദഫലം പ്രഖ്യാപിച്ചത് ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിന്റെ നേട്ടമാണെന്ന് മന്ത്രി ആർ. ബിന്ദു. പരീക്ഷയെഴുതി ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന കാലം അവസാനിച്ചു.അദ്ഭുതകരമായ വേഗത്തിലാണ് കാലിക്കറ്റ് അടക്കമുള്ള സർവകലാശാലകൾ ഒന്നാംസെമസ്റ്റർ...
പാലക്കാട്: കേന്ദ്രസര്ക്കാരിന്റെ ഭാരത് അരിയുടെ രണ്ടാം ഘട്ട വിതരണം കേരളത്തില് ആരംഭിച്ചു. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് NCCF ന്റെ നേതൃത്വത്തില് അരി വിതരണം നടക്കുന്നത്. 340 രൂപയ്ക്ക് 10 കിലോ അരിയാണ് വിതരണം ചെയ്യുന്നത്.ലോക്സഭ തിരഞ്ഞെടുപ്പ്...
2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ...
രാജ്യം മുഴുവൻ 2025നെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണ്. പലയിടത്തും പുതുവർഷാഘോഷവും തുടങ്ങിക്കഴിഞ്ഞു. 2025ല് പല മേഖലകളിലും വമ്പൻ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ഇതില് ചിലത് സാധാരണക്കാർക്ക് ഇരുട്ടടിയാകുമെന്ന കാര്യത്തില് സംശയമില്ല. ഒഴിച്ചുകൂടാൻ പറ്റാത്ത പല സാധനങ്ങള്ക്കും വില...