കൊല്ലം: മരച്ചീനി, കുരുമുളക് വിളകളിൽ പ്ലേഗ് പുഴുവിന്റെ തീവ്രമായ ആക്രമണം. കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിലെ അണ്ടൂരിലാണ് മരച്ചീനിക്ക് പ്ലേഗ് പുഴു ആക്രമണം റിപ്പോർട്ട് ചെയ്തത്. പിന്നീട് ആര്യങ്കാവ്,...
Kerala
മണ്ണഞ്ചേരി (ആലപ്പുഴ): ജന്മനാ കിടപ്പിലായ ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി. മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ആരാമം ജങ്ഷനു സമീപം തെക്കേപ്പറമ്പിൽ സുരേഷ്...
വടകര (കോഴിക്കോട്): ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ചെമ്മരത്തൂരിലെ പാലയാട്ട് മീത്തൽ അനഘ അശോകിനെ (27) വെട്ടിയ സംഭവത്തിൽ ഭർത്താവ് കാർത്തികപ്പള്ളിയിലെ ചെക്കിയോട്ടിൽ...
സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിലെ നിയന്ത്രണം വയോജനങ്ങൾക്കായുള്ള ‘ഓർമ്മത്തോണി’പോലുള്ള പദ്ധതികളെയും പ്രതിസന്ധിയിലാക്കി. മറവിരോഗം കണ്ടെത്തി അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷമാദ്യം ഓർമ്മത്തോണി പ്രഖ്യാപിച്ചത്....
തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൺ മുൻ താരവും പരിശീലകനുമായ ജോസ് ജോർജ്(45) അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പൂജപ്പുര പോലീസാണ്...
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. ഡബ്ബിങ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്നു. തുലാവർഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകൽ ചൂട് സാധാരണയിലും കൂടുതലാണ്. കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ്...
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കളക്ടറുടെ നിര്‍ദേശം. കിറ്റിലെ വസ്തുക്കളുടെ പഴക്കം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ്...
ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. നവംബർ 15ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി...
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മുത്തശ്ശിയെ ചെറുമകന്‍ കൊലപ്പെടുത്തി.സംഭവത്തില്‍ 28കാരനായ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി...
