Kerala

വയനാട്: ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിൽ പ്രതികരിച്ച് റവന്യു മന്ത്രി കെ രാജൻ. ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ വീടുകൾ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്നും...

തിരുവനന്തപുരം: എല്ലാത്തവണയും വെരിഫിക്കേഷനായി പിന്‍ നല്‍കാതെ ഫെയ്‌സ് ഐഡി നല്‍കി യുപിഐ ഇടപാടുകള്‍ നടത്താനാവുമോ? അധികം വൈകാതെ അതിന് സാധിക്കുമെന്നാണ് നാഷ്‌നല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ...

തൃശൂർ :തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്. വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേയാണ് ഇരുവരും പിടിയിലായത്. വ്യവസായിയെ...

കൽപ്പറ്റ: ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും ജീവിതം മാറിമറിഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ തീരാനോവിന്റെ ഒരു വർഷം കടന്ന് പോയിരിക്കുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന...

കേരള സംസ്ഥാന പ്ലാനിങ് ബോർഡ് (പട്ടം, തിരുവനന്തപുരം) ഇവാലുവേഷൻ ഡിവിഷൻ നടപ്പാക്കുന്ന സ്റ്റുഡന്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാം 2025-’26-ലേക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ യുവ സ്കോളർമാരിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണവും...

തിരുവനന്തപുരം: ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ട്രെയിനി) തസ്തികയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്‌മെന്റുവഴി പട്ടികജാതി, പട്ടികവർഗക്കാരെ നേരിട്ട് നിയമിക്കാനുള്ള വിജ്ഞാപനം പിഎസ്‌സി യോഗം അംഗീകരിച്ചു. ഓഗസ്റ്റ് ആറിന്റെ ഗസറ്റിൽ...

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും അധ്യാപകനുമായ ഫർസീൻ മജീദിനെതിരെ വിദ്യാഭ്യാസ വകുപ്പ് എടുത്ത അച്ചടക്ക നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു....

മുംബൈ: യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസുമായി (യുപിഐ) ബന്ധപ്പെട്ട നിയമങ്ങളില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ വരുന്നു. * ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള തേഡ്...

തിരുവനന്തപുരം: 11 തസ്തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു. തസ്തികകൾ: കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ്...

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്‌മെൻ്റിൽ അപേക്ഷിച്ചിട്ടും ഇതുവരെ ലഭിക്കാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരം. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ബുധനാഴ്ച വൈകീട്ട് നാല് വരെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!