പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിൽ ഓണപ്പരീക്ഷക്ക് 30 ശതമാനം മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പഠനപിന്തുണ പരിപാടിയുടെ മാർഗനിർദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി....
Kerala
ഭൂമി തരംമാറ്റൽ 25 സെന്റ് വരെ സൗജന്യം. പക്ഷേ, അപേക്ഷകനെ വട്ടം ചുറ്റിക്കും. ഇതൊഴിവാക്കി നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ തീരുമാനം. റവന്യൂവകുപ്പ് ഉടൻ ചട്ടഭേദഗതി കൊണ്ടുവരും. ഇതോടെ,...
കോഴിക്കോട്: കോഴിക്കോട് മാനിപുരം ചെറുപുഴയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. മാതാവിനൊപ്പം കുളിക്കാനെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട് കാണാതായ പത്ത് വയസുകാരിക്കായി തിരച്ചിൽ തുടരുകയാണ്. മറ്റൊരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി....
തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാവാത്തവര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ നിയമനടപടിക്ക് കേരളം. വിധി പരിശോധിച്ച ശേഷം, സുപ്രീംകോടതിയെ സമീപിക്കുന്നത്...
തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ...
തിരുവനന്തപുരം: ബാറുടമകളിൽനിന്നും കള്ളുഷാപ്പ് കരാറുകാരിൽനിന്നും മദ്യവും പണവും വാങ്ങിയ എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശങ്കറിന്റെ കാറിൽനിന്നാണ് കൈക്കൂലിയായി വാങ്ങിയ ഏഴു...
തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി...
തിരുവനന്തപുരം: മദ്യവില്പന ഇത്തവണയും പൊടിപൊടിച്ചു. കഴിഞ്ഞ വർഷം ഓണം വിൽപ്പന 776 കോടി രൂപയിൽ നിന്ന് ഈ വർഷം 842.07 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം 126...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവോണ ദിവസം വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും...
കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടഅനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം...
