മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്നതിന് അനുവദിക്കുന്നതിന് 16 കോടി രൂപ അധികമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 14 ജില്ലകളിലുമായി ഏകദേശം 7500 പോസ്റ്റ് മെട്രിക് വിദ്യാര്‍ഥികള്‍ക്ക് ഈ തുക ഉപയോഗിച്ച് വിദ്യാഭ്യാസ ആനുകൂല്യം...
കൊച്ചി : സുഭീഷ് സുധി നായകനാകുന്ന ഒരു ഭാരത് സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേരിലെ ഭാരതം ഒഴിവാക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഈ പേര് മാറ്റിയില്ലെങ്കില്‍...
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ്...
മദ്യലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന് സഹോദരനെ വെടിവെച്ചു കൊന്നു. കാസർകോട് കുറ്റിക്കോൽ വളവിൽ നൂഞ്ഞിങ്ങാനത്ത് അശോകനെ (45) സഹോദരൻ ബാലകൃഷ്ണനാണ് (47) കൊലപ്പെടുത്തിയത്. ഞായർ രാത്രി ഒമ്പതോട് കൂടിയാണ് സംഭവം. കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇരുവരും മദ്യപിച്ച് വഴക്കിലായിരുന്നു....
പട്ടാമ്പി :പട്ടാമ്പിയിൽ നേർച്ചക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ഇന്ന് പുലർച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു. പാലക്കാട് ആനമുറിയിൽ...
മറയൂർ: സംസ്ഥാനത്തെ ആദ്യ സ്മാർട് ജനമൈത്രി ചെക്ക്പോസ്റ്റ് മറയൂരിൽ പ്രവർത്തനം തുടങ്ങി. മറയൂർ ചന്ദന ഡിവിഷനിലെ ചട്ടമൂന്നാർ ചെക്ക്പോസ്റ്റാണ് സ്മാർട്ടും ജനസൗഹൃദവുമാകുന്നത്. വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റൽ ആപ്ലിക്കേഷനിലൂടെയാണ് മറയൂരിൽനിന്നും 16 കിലോമീറ്ററുള്ള...
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ തെയ്യങ്ങളും പൂരങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും നടന്ന് വരികയാണ്. അനുദിനം ചൂട് വര്‍ധിച്ച് വരുന്ന സമയമാണ്. ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മദ്യം നിര്‍ബന്ധം എന്നതാണ് യുവാക്കള്‍ക്ക് പകര്‍ന്ന് കിട്ടിയ അറിവ്. ആഘോഷങ്ങളുടെ നിറം ചുവപ്പിക്കുന്ന ഒട്ടേറെ വാഹന...
കൊച്ചി: ശുചിത്വ കേരളം ഉറപ്പാക്കാൻ നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവർണർ ഒപ്പിട്ടു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ 5000 രൂപ പിഴ ഈടാക്കാനുള്ള 2024ലെ കേരള പഞ്ചായത്തിരാജ് (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകളാണിവ. ബന്ധപ്പെട്ട ഓർഡിനൻസ്...
പേരാമ്പ്ര ( കോഴിക്കോട് ): സംസ്ഥാന പാതയില്‍ കൂത്താളി രണ്ടേആറില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പുത്തന്‍പുരയില്‍ എ.എസ്. ഹബീബാണ് (64) മരിച്ചത്. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം....
കൊച്ചി : കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയിൽ (75) സ്ഥാനം ഒഴിഞ്ഞു. സ്ഥാനമൊഴിയുന്നതിനായി മാർപ്പാപ്പയ്ക്ക് സമർപ്പിച്ച രാജി അപേക്ഷ കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു. ശനി വൈകിട്ട് 4.30ന് ഫോർട്ട് കൊച്ചി ബിഷപ്പ്സ് ഹൗസിൽ...