Kerala

ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പ് അക്കൗണ്ട് വഴിയുളള തട്ടിപ്പിലൂടെ ഒട്ടേറെപ്പേർക്കാണ് പണം നഷ്ടമായത്. ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പിൽ നിന്നുള്ള കോൺടാക്ടുകളിലേക്ക് എംപരിവാഹന്റെ പേരിലും മറ്റും സന്ദേശങ്ങൾ അയച്ചുള്ള തട്ടിപ്പുകളും...

ബിഹാർ മാതൃകയിൽ കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. നിലവിലെ വോട്ടർ പട്ടികയിലും 2002ലെ വോട്ടർപട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണം....

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ചീഫ് മാനേജര്‍ തുടങ്ങി II...

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് വാങ്ങി നടത്തുന്ന തട്ടിപ്പുകൾക്കെതിരെ (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) ജാ​ഗ്രതാനിർദേശവുമായി പൊലീസ്. അ‌ക്കൗണ്ട് വാടകക്ക് നൽകുകയാണെങ്കിൽ ട്രേഡിങ് നടത്തി വലിയ തുക...

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങും അതുവഴി ഉണ്ടാകുന്ന അപകടങ്ങളും തടയുവാൻ ക്യാമ്പയിനുമായി മോട്ടോർ വാഹന വകുപ്പ്. നോ കീ ഫോർ കിഡ്സ് എന്ന പേരിലാണ് ക്യാമ്പയിൻ. സോഷ്യൽ മീഡയിയിലൂടെ...

തിരുവനന്തപുരം: ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്....

തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പാ​ടം ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജ​പ്തി ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ നി​യ​മം വ​രു​ന്നു. താ​മ​സി​ക്കാ​ന്‍ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത​വ​രു​ടെ ഏ​ക കി​ട​പ്പാ​ടം ജ​പ്തി ചെ​യ്യു​ന്ന​തൊ​ഴി​വാ​ക്കാ​നാ​ണ് നി​യ​മം വ​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച...

തിരുവനന്തപുരം: കോളേജുകളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന എന്‍സിസിയും എന്‍എസ്എസും നാലുവര്‍ഷ ബിരുദത്തിലെ കോഴ്സുകളായി മാറുന്നു. യുജിസി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് അഴിച്ചുപണി. എന്‍സിസിയും എന്‍എസ്എസും മൂന്നു ക്രെഡിറ്റുകള്‍ വീതമുള്ള മൂല്യവര്‍ധിത...

ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറാണ് സ്തനാർബുദം. ഇപ്പോഴിതാ, വ്യായാമം ചെയ്യുന്നത് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ...

ഗ്രൂപ്പ് ചാറ്റുകളിൽ ത്രെഡ് സങ്കേതം അവതരിപ്പിച്ചിരിക്കയാണ് വാട്സാപ്പ്. ഒരു വിഷയത്തിൽ പ്രതികരിക്കുന്ന ചാറ്റുകളും അവയ്ക്ക് നേരെ വരുന്ന ഉപ ചാറ്റുകളും ഇനി ഒറ്റ ശൃംഖലയായി കാണാം. ഒരു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!