Kerala

കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപകനേതാവുമായ മുകുൾ റോയ് അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ 1:30ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് അപ്പോളോ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയയാൾ അറസ്റ്റിൽ. ബാലുശ്ശേരി തലയാട് സ്വദേശി അഭിനവ് വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ ടെറസിൽ നിന്ന് 10 കഞ്ചാവ് ചെടികൾ പൊലീസ്...

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ട്രാൻസ്ജെന്‍റർ സ്ഥാനാർത്ഥി എന്‍ വി പ്രകൃതിയെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ് ജെന്‍ഡറാണ്...

കാസര്‍കോട്: മോഷണ പരാതിയിൽ പേര് പരാമർശിച്ചതിന്‍റെ പ്രയാസത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ മാതാവ്. കാസർകോട് ആലമ്പാടി നാൽത്തടുക്കയിലെ ജസീലയെ ഭർതൃവീട്ടുകാർ നിരന്തരം പ്രയാസപ്പെടുത്തിയിരുന്നതായി ജസീലയുടെ...

ഹരിപ്പാട്: ബിയർ പാർലറിലെ തർക്കത്തെത്തുടർന്ന് ആക്രമിക്കാനെത്തിയവർക്കു നേരേ യുവാവ് തോക്കുചൂണ്ടി. വെടിയുതിർത്തപ്പോൾ വലിയ ശബ്ദവും തീയും ഉണ്ടായെങ്കിലും ഉണ്ട വന്നില്ല. കളിത്തോക്കാണെന്നു തിരിച്ചറിഞ്ഞ എതിർസംഘം അതോടെ വടിയും...

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിൽ കേരളത്തില്‍ സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ ഇന്ന് മുതൽ 12 കോച്ചുകളുമായി സർവീസ് നടത്തും. പാലക്കാട് - എറണാകുളം മെമു ഉള്‍പ്പെടെ...

കൽപ്പറ്റ: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 178 വീടുകൾ ഫെബ്രുവരി 25ന് ഉദ്‌ഘാടനത്തിനൊരുങ്ങുകയാണ്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ...

തൃശ്ശൂർ: കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. മുഴുവൻ സീറ്റുകളും എൽഡിഎഫ് നേടി. 11 സീറ്റുകളിലാണ് മത്സരം...

വീക്കമോ വേദനയോ പ്രത്യക്ഷപ്പെടുന്നതിന് മുമ്പു തന്നെ ഹെർണിയ ശരീരത്തിൽ അടിഞ്ഞുകൂടുന്നു. എന്നാൽ, വേദനയോ വീക്കമോ കാണപ്പെടുമ്പോൾ മാത്രമാണ് നമ്മൾ ഹെർണിയയെ ശ്രദ്ധിച്ചു തുടങ്ങുന്നത്. അടിവയറ്റിലെ പേശികൾ ദുർബലമാകുമ്പോൾ...

മുനമ്പം: പഫ്‌സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍ ആണ് മരിച്ചത്. പഫ്‌സ് കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ആന്റോണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!