ചെറുതുരുത്തി: പോലീസ് വാഹനമിടിച്ച് നട്ടെല്ലിന് പരിക്കേറ്റ യുവതി മാസങ്ങളായി ദുരിതക്കിടക്കയിൽ. പൈങ്കുളം തേറുങ്ങാട്ടിൽ വീട്ടിൽ രജനി(41)യാണ് ബുദ്ധിമുട്ടിലായത്. മേയ് പതിനൊന്നിനായിരുന്നു അപകടം. രജനിയും സുഹൃത്ത് സുജയും, സുജയുടെ സ്കൂട്ടറിൽ കുളപ്പുള്ളിയിലേക്ക് പോയതായിരുന്നു. റോഡിന്റെ വലതുവശത്തെ റോഡിലേക്ക്...
മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 57കാരന് 45 വർഷം കഠിന തടവും 30,000രൂപ പിഴയും. താനാളൂർ മമ്മിക്കാനത്ത് മുഹമ്മദ് ഹനീഫയ്ക്കാണ് (57) പോക്സോ കേസ് പ്രകാരം ശിക്ഷ വിധിച്ചത്. താനൂർ പൊലീസ് രജിസ്റ്റർ ചെയ്ത...
കൊച്ചി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പെടെ 2700 ഒഴിവുകളുണ്ട്. 22 ഒഴിവുകൾ കേരള സര്‍ക്കിളിലുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ...
കൊച്ചി : ഏതുഭാഷയിൽ ചോദിച്ചാലും അതേ ഭാഷയിൽ വിവരങ്ങൾ പറഞ്ഞുതരുന്ന ‘അഡ്വൈസ’യെന്ന സുന്ദരി. ഈ എ.ഐ അവതാറിന്റെ ജനനം ഉദയ്ശങ്കർ അച്ഛമ്മയ്ക്ക് ചെയ്ത ഫോൺകോളിൽ നിന്ന്. എറണാകുളം വൈറ്റില സ്വദേശി ഉദയ് പാലക്കാടുള്ള അച്ഛമ്മയെ ഫോണിൽ...
തിരുവനന്തപുരം : ഹയർസെക്കൻഡറി രണ്ടാം വർഷ (പ്ലസ് ടു) ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജൂണിൽ നടന്ന പരീക്ഷയുടെ ഫലമാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം https://keralaresults.nic.in/dhsesay24dpkv/dhsesay.htm എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൽപ്പറ്റ: മാനന്തവാടി ജില്ലാ ആസ്പത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 95 ശതമാനം സ്കോറോടെയാണ് ആസ്പത്രി മുസ്കാൻ സർട്ടിഫിക്കേഷൻ നേടിയെടുത്തത്. നേരത്തെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മാതൃശിശു...
ഇന്ത്യാ പോസ്റ്റ് എന്ന പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടാവും. ആ സന്ദേശം വിശ്വസിച്ചാല്‍ ഒരു പക്ഷെ നിങ്ങളുടെ സ്വകാര്യത അപകടത്തിലായേക്കാം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. നിങ്ങളുടെ പാക്കേജ് വന്നിട്ടുണ്ട്....
കൊച്ചി: ബസിൽ കുഴഞ്ഞു വീണ വിദ്യാർഥിനി മരിച്ചു. പനങ്ങാട് കുട്ടിലഞ്ചേരി ജയകുമാറിന്റെ മകൾ കെ.ജെ. ശ്രീലക്ഷ്മി (16) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലേയ്ക്ക് പോകുന്നതിനിടെ കുണ്ടന്നൂരിൽ വച്ച് ബസിൽ കുഴഞ്ഞു വീണ വിദ്യാർഥിനിയെ ഉടൻ...
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ സി.എ ഫലം പ്രസിദ്ധീകരിച്ചു. ന്യൂഡല്‍ഹി സ്വദേശി ശിവം മിശ്ര 83.33 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി. 500 മാര്‍ക്കാണ് ഇദ്ദേഹം പരീക്ഷയില്‍ നേടിയത്. ഡല്‍ഹി സ്വദേശി വര്‍ഷ...
തൃശൂർ: കേരളാ പൊലീസ് അക്കാദമി കലിക്കറ്റ് സർവകലാശാലയുടെ പൊലീസ് സയൻസിലെ മൾട്ടി ഡിസിപ്ലിനറി ഗവേഷണ കേന്ദ്രമായി മാറുന്നു. പൊലീസ് സേനയിലെ പി.എച്ച്.ഡി നേടിയ ഉദ്യോഗസ്ഥരുടെ കീഴിൽ പൊലീസ് സയൻസിൽ പൊലീസുകാർക്കും പുറത്തുള്ളവർക്കും ഗവേഷണം ചെയ്യാം. സംസ്ഥാന...