തിരുവനന്തപുരം: കുറ്റവാളികളെ പിടിക്കാനും നിയമപാലനത്തിനും മാത്രമല്ല, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കി നേര്‍വഴി കാട്ടാനും പോലീസ്. ഹോപ്പ് (Kerala police hope education project) എന്ന പദ്ധതി വഴിയാണ് പോലീസ് കുട്ടികള്‍ക്ക് തുടര്‍ പഠന സൗകര്യം...
കാസർകോട് : വൻ ലാഭം മോഹിച്ച്ഓൺലൈൻ കച്ചവടത്തിൽ നിക്ഷേപിച്ച യുവാവിന്റെ 24 ലക്ഷം രൂപ നഷ്ടമായി. കാഞ്ഞങ്ങാട് അതിയാമ്പൂർ കാലിക്കടവിലെ പി ബിജുവിനാണ് പണം നഷ്ടമായത്. അപ് സ്റ്റോക്സ് എന്ന വ്യാജ ഓൺലൈൻ അപ്ലിക്കേഷനിലൂടെയാണ് യുവാവിന്റെ...
പാലക്കാട് : ജൂലൈ ഒന്നുമുതല്‍ കേരളത്തിലെ 39 എക്സ്പ്രസ് ട്രെയിനുകള്‍ പാസഞ്ചറാകും. കോവിഡ് ലോക്ഡൗണിന് ശേഷം ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചപ്പോള്‍ അണ് റിസർവ്ഡ് എക്സ്പ്രസ് സ്പെഷല്‍ എന്ന പേരിലേക്ക് മാറ്റിയ പാസഞ്ചർ ട്രെയിനുകളാണ് തിരികെ വരുന്നത്....
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്ച രാവിലെ പത്തിന് തുടങ്ങും. 21ന് വൈകീട്ട് അഞ്ച് വരെ പ്രവേശനം നേടാം. അലോട്ട്മെൻ്റ് വിവരങ്ങൾ www.hscap.kerala.gov.in വഴി ലഭ്യമാകും. താൽക്കാലിക...
കൊച്ചി: ജോലി വേണോ, എങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. ഇടക്ക് മിന്നൽ പരിശോധനയുണ്ടാകും. ലഹരിയിൽ കുടുങ്ങിയാൽ പണി പോകും. സ്വകാര്യ മേഖല കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കാനൊരുങ്ങുന്ന ലഹരിവിരുദ്ധ പദ്ധതിയിൽ ഉൾപ്പെടുന്നതാണിതെല്ലാം....
തിരുവനന്തപുരം : കേരളത്തിൽനിന്ന് ആദ്യമായി വീരചക്ര പുരസ്കാരം നൽകി രാഷ്ട്രം ആദരിച്ച ലഫ്റ്റനന്റ് കേണൽ എൻ.സി. നായർ (എൻ. ചന്ദ്രശേഖരൻ നായർ, 91) അന്തരിച്ചു. കുമാരപുരം തോപ്പിൽ നഗർ ചന്ദ്രികാ ഭവനിലായിരുന്നു അന്ത്യം. 1965ലെ ഇന്തോ–പാക്...
കോഴിക്കോട് : യുദ്ധം തുടരുന്ന ഉക്രയ്നിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് അംഗീകാരം നൽകാനാകില്ലെന്ന് നാഷണൽ മെഡിക്കൽ കമീഷൻ. നേരത്തേ എൻ.എം.സി ഇറക്കിയ സർക്കുലർ പ്രകാരം നാലാം വർഷംവരെ തിയറി ക്ലാസുകൾക്ക് ഓൺലൈൻ പഠനത്തിന്...
കോഴിക്കോട്: താമരശ്ശേരിയിൽ ബാർ ജീവനക്കാരന് വെട്ടേറ്റു. ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരന് താമരശ്ശേരി വെഴുപ്പൂര്‍ അമ്പലകുന്നുമ്മല്‍ ബിജു(45)വിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. മദ്യപിക്കാനെത്തിയ ആളും ബിജുവും തമ്മില്‍ ബാറിനുള്ളില്‍ വെച്ച് വാക്കേറ്റമുണ്ടായിരുന്നു....
തിരുവനന്തപുരം : പി.പി.സുനീര്‍ (സി.പി.ഐ), ജോസ്.കെ.മാണി (കേരളാ കോണ്‍ഗ്രസ് എം), ഹാരിസ് ബീരാന് (മുസ്ലിം ലീഗ്) , എന്നിവരെ രാജ്യസഭാ എം.പി.മാരായി തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര്...
കൊച്ചി : കൊൽക്കത്തയുടെ ചരിത്രത്തെക്കുറിച്ച് അമ്പതിലധികം പുസ്തകങ്ങളെഴുതിയ ഡോ. പി. തങ്കപ്പൻ നായർ (91) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പറവൂർ ചേന്ദമംഗലത്തെ വീട്ടുവളപ്പിൽ. ഭാര്യ: സീതാദേവി. മക്കൾ: മനോജ്, മായ, പരേതനായ മനീഷ്....