വാര്ഷിക പരീക്ഷയില് തോറ്റാല് ഇനിമുതല് ഉയര്ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്കില്ലെന്ന് കേന്ദ്രം. ആര്.ടി.ഇ നിയമത്തില് ഭേദഗതി വരുത്തി. വിദ്യാഭ്യാസ നിലവാരം ഉയര്ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്ക്കാര് നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.വിദ്യാര്ഥികള്...
റിസര്വ് ബാങ്ക് അല്ലെങ്കില് മറ്റ് നിയന്ത്രണ ഏജന്സികളുടെ അനുമതിയില്ലാതെ വായ്പ നല്കുന്നതും മറ്റ് സാമ്പത്തിക ഇടപാട് നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യാനുള്ള നിര്ദേശവുമായി കേന്ദ്ര സര്ക്കാര്.നിയന്ത്രണമില്ലാത്ത വായ്പകളുടെ നിരോധനം എന്ന പേരിലുള്ള...
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന ക്രിസ്തുമസ് പുതുവത്സര വിപണിക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി. വിപണിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ പോലീസ് ക്ലബ് ജിമ്മി ജോർജ് ഹാളിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ...
റിസര്വ് ബാങ്ക് അല്ലെങ്കില് മറ്റ് നിയന്ത്രണ ഏജന്സികളുടെ അനുമതിയില്ലാതെ വായ്പ നല്കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള് നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനുള്ള നിര്ദേശവുമായി കേന്ദ്ര സര്ക്കാര് . നിയന്ത്രണമില്ലാത്ത വായ്പകളുടെ...
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലെ ക്രിസ്മസ് പുതുവത്സര ഖാദി മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. ഡിസംബർ 23 മുതൽ ജനുവരി നാല് വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ രജിസ്ട്രേഷൻ, പുരാവസ്തു...
കൊല്ലം: അസുഖബാധിതയായ അമ്മ മാത്രമുള്ള കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗവ. വിഎച്ച്എസ്എസിലെ രണ്ടു വിദ്യാർഥികൾക്കായി മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നാടാകെ ഒന്നിച്ചു നിന്നുകൊണ്ട്...
സംസ്ഥാനത്ത് വ്യാജ ബയോ കമ്പോസ്റ്റബിൾ ഉൽപന്നങ്ങളുടെ വിൽപന വർധിച്ചുവരുന്ന സാഹചര്യത്തിൽ ബയോ കമ്പോസ്റ്റബിൾ ക്യാരിബാഗുകൾ തിരിച്ചറിയാനുള്ള ഡൈക്ലോറോമീഥൈൻ ടെസ്റ്റ് ജില്ലാ ശുചിത്വമിഷൻ സൗജന്യമായി നടത്തുന്നതാണെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു. അംഗീകാരമുള്ള കമ്പനികളുടെ ക്യൂ ആർ കോഡ്...
കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകൾക്കുള്ള കേരള മീഡിയ അക്കാദമി അവാർഡിന് എൻട്രികൾ ജനുവരി 15 വരെ സമർപ്പിക്കാം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. 2023-2024 അധ്യയനവർഷത്തിൽ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിൻ....
ബത്തേരി: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ തെരഞ്ഞെടുത്തു. നിലവിൽ ഡി.വൈ.എഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്.ജില്ലയുടെ നീറുന്ന പ്രശ്നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തിൽ സജീവ ചർച്ചയായി. പ്രശ്നപരിഹാരങ്ങൾക്കുള്ള തീരുമാനങ്ങളുമുണ്ടായി. മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരുടെ...
അടുത്ത വര്ഷം മുതല് ഡ്രൈവിങ് ലൈസസന്സ് ലഭിക്കുക അത്ര എളുപ്പമായിരിക്കില്ല. റോഡപകടങ്ങള് കുറയ്ക്കുക ലക്ഷ്യമിട്ട് മോട്ടോര് വാഹന വകുപ്പ് പുതിയ ഡ്രൈവര്മാര്ക്ക് രണ്ടുവര്ഷത്തെ പ്രൊബേഷന് കാലയളവ് ഏര്പ്പെടുത്തുന്നു.ഈ കാലയളവില് ഡ്രൈവിങ് സംബന്ധമായ കുറ്റകൃത്യങ്ങളില് പിടിക്കപ്പെട്ടാല് ഡ്രൈവര്മാര്ക്ക്...