തിരുവനന്തപുരം : 2076 സ്കൂളുകളിൽ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നാം വർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ ഒമ്പതിന് വിദ്യാർഥികളെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 3,22,147 വിദ്യാർഥികൾ ആദ്യദിനം ക്ലാസിലെത്തും....
കൽപ്പറ്റ : നാല് ദിവസമായി വയനാട്ടിലെ കേണിച്ചിറയിൽ വളർത്തുമൃഗങ്ങളെ കൊന്ന് നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി. എടക്കാട്ട് കിഴക്കയിൽ കുര്യാക്കോസിന്റെ വീടിന് സമീപം സ്ഥാപിച്ച കൂട്ടിൽ ഞായർ രാത്രി പതിനൊന്നോടെയാണ് ‘തോൽപ്പെട്ടി 17’ എന്ന കടുവ...
തിരുവനന്തപുരം : കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്തി സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റം വരുത്താനുള്ള കുടുംബശ്രീയുടെ “ഹാപ്പിനെസ് സെന്ററുകൾ’ ആഗസ്ത് 17 മുതൽ പ്രവർത്തനസജ്ജമാകും. തെരഞ്ഞെടുക്കപ്പെട്ട 168 സിഡിഎസിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. സിഡിഎസുകളുടെ പരിധിയിൽപ്പെടുന്ന കുടുംബങ്ങളുടെ സാഹചര്യം വിലയിരുത്തി അവരുടെ...
തൃശൂർ : നിക്ഷേപത്തട്ടിപ്പുകേസിൽ ഹൈറിച്ച് ഓൺലൈൻ ഷോപ്പി കമ്പനിയുടെ സ്വത്ത് വീണ്ടും താൽക്കാലികമായി ജപ്തി ചെയ്തു. നേരത്തെയും സ്വത്ത് താൽക്കാലികമായി ജപ്തി ചെയ്ത് പ്രത്യേക കോടതി നടപടി സ്ഥിരപ്പെടുത്തിയിരുന്നു. 60 ദിവസത്തിനകം ജപ്തി സ്ഥിരപ്പെടുത്തണമെന്നാണ് നിയമം....
നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി. വേനല്‍ക്കാലത്ത് ഹില്‍ സ്റ്റേഷനുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. അപേക്ഷിക്കുന്ന എല്ലാവര്ക്കും ഇ-പാസുകള്‍ നല്‍കുന്നുണ്ട്. വിനോദസഞ്ചാരികള്‍ക്ക് മറ്റു നിയന്ത്രണങ്ങളില്ലെന്നും...
തൃശ്ശൂർ: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം നടന്നത്. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ...
കോഴിക്കോട്: കളഞ്ഞു കിട്ടിയ പേഴ്സിൽനിന്ന് ‘പിഴത്തുകയും’ തപാൽചാർജും ഈടാക്കിയ ശേഷം വിലപ്പെട്ട രേഖകളും ബാക്കി പണവും ഉടമസ്ഥന് അയച്ചുകൊടുത്ത് അജ്ഞാതൻ. കോഴിക്കോട് കീഴരിയൂരിലാണ് സംഭവം. ഒന്നര ആഴ്ച മുമ്പാണ് കീഴരിയൂർ മണ്ണാടിമേൽ സ്വദേശിയായ വിപിൻ രാജിൻ്റെ...
പൊതുജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങളുമായി 53-ാമത് ജി.എസ്.ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ യോഗം. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജി.എസ്.ടി പരിധിയില്‍നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം...
►ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുക ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക ► കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കുക ►കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക ►മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ...
മലപ്പുറം: ശരീരത്തിൽ കമ്പി തുളച്ചു കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ...