Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. കായിക...

തിരുവനന്തപുരം: കാൻസർ രോഗികൾക്കായുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പാസിൽ ഒരിടത്തും കാൻസർ എന്ന വാക്ക് ഉപയോഗിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹാപ്പി ലോംഗ്...

കൊട്ടാരക്കര: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം മൂന്ന് മരണം. ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്....

തിരുവനന്തപുരം: വാഴയിലയിൽ ചൂട് ഇഡ്ഡലി, സാമ്പാർ, ചമ്മന്തി. ഒപ്പമൊരു ഉഴുന്നു വടയും... ഗൂഗിളിനും കൺട്രോൾ പോയി. തെക്കേ ഇന്ത്യയുടെ കൊതിയൂറും വിഭവമായിരുന്നു ഇന്നലെ ഗൂഗിളിന്റെ ഡൂഡിൽ. ഉഴുന്നും...

കോട്ടക്കൽ: ഒമ്പതാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴക്കടുത്ത് മാറാക്കര മാറാക്കര പഞ്ചായത്തിൽ മരവട്ടത്താണ് സംഭവം....

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കണ്ണൂർ: പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി...

കൊച്ചി:കേരളത്തിലുടനീളമുള്ള 644 കിലോമീറ്റര്‍ എന്‍എച്ച്66 പാതയുടെ ആറ് വരിയാക്കല്‍ ജോലികളില്‍ പകുതിയിലധികവും അടുത്ത വര്‍ഷം മാര്‍ച്ചോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷ. ഏകദേശം...

കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് മർദനമേറ്റ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും വടകര എം.പിയുമായ ഷാഫി പറമ്പിൽ അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്.ഐ.ആർ. കോൺഗ്രസ്, എൽ.ഡി.എഫ് നേതാക്കളും...

കൊച്ചി: പുതിയ റെക്കോഡ് സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!