മുംബൈ: വാട്സാപ്പ് ചാറ്റുകളിലെ വിവരങ്ങൾ നിർമിതബുദ്ധിയുടെ സഹായത്താൽ ചികഞ്ഞ് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും വിവരങ്ങളും ഓർത്തുവെച്ച് മറുപടികൾ തയ്യാറാക്കാനും സന്ദേശങ്ങൾ അയക്കാനുമുള്ള സേവനമൊരുക്കാൻ പരീക്ഷണവുമായി മെറ്റ. പുതിയ ആൻഡ്രോയ്ഡ് ബീറ്റ പതിപ്പിലാണ് മെറ്റ എ.ഐ.യുടെ പുതിയ പരീക്ഷണത്തിന്...
വിവരം കൃത്യമാക്കിക്കൊടുത്താൽ ചുരുങ്ങിയസമയംകൊണ്ട് സിംകാർഡ് തരുന്ന വെൻഡിങ് കിയോസ്കുമായി ബി.എസ്.എൻ.എൽ. ഇന്റൻസ് ടെക്നോളജീസ്, മൊർസ് എന്നീ കമ്പനികളാണ് എ.ടി..എം. സമാനമായ യന്ത്രസംവിധാനത്തിന് പിന്നിൽ. ന്യൂഡൽഹിയിൽ നടന്ന മൊബൈൽ കോൺഗ്രസിൽ ഇത് അവതരിപ്പിച്ചു. കിയോസ്കുവഴി സിംകാർഡ് എടുക്കാൻ...
ചെന്നൈ : ഓൺലൈൻ പടക്ക വിൽപ്പന തട്ടിപ്പുകൾ വർധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി തമിഴ്നാട് സൈബർ ക്രൈം വിംഗ്. പടക്ക വിൽപ്പന തട്ടിപ്പുകൾ സംബന്ധിച്ച് സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി സെപ്തംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ...
തിരുവനന്തപുരം: എസ്.എസ്.എല്‍സി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സബ്രദായം (സബ്ജെക്ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഈ വർഷം മുതല്‍ എട്ടാം ക്ലാസില്‍ സബ്ജക്ട്...
കോട്ടയം: പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കിയിട്ടുള്ള മുഴുവന്‍ എതിര്‍പ്പില്ലാ രേഖകളിലും, ഇതുസംബന്ധിച്ച പരാതികളിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പെട്രോള്‍പമ്പ് ഉടമകളുടെ സംഘടനയായ എ.കെ.എഫ്.പി.ടി. ഭാരവാഹികള്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ചട്ടങ്ങള്‍ ലംഘിച്ച് പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്കുന്നതില്...
വൈക്കം: ആഴ്ചകൾക്കുമുമ്പാണ് കൈപ്പുഴമുട്ട് പാലത്തിനു സമീപം തോട്ടിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചത്. കാർ ഉയർത്തിയതിനുശേഷം ഉടമയെ കണ്ടെത്താനായി നമ്പർ പ്ലേറ്റ് നോക്കിയ രക്ഷാപ്രവർത്തകർ ആദ്യം ഒന്ന് അമ്പരന്നു. ഇത് എന്ത് നമ്പർപ്ലേറ്റ് എന്നാണ് ആദ്യം...
കോഴിക്കോട്: ദുബായിൽ നടക്കുന്ന എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പിൽ കാർട് റേസിങ്ങിൽ പങ്കെടുക്കുന്നതിന്റെ ത്രില്ലിലാണ് കോഴിക്കോട്ടുകാരൻ റോണക് സൂരജ്. കാറിനോടും വാഹനങ്ങളോടുമുള്ള കമ്പമാണ് റോണക്കിന്റെ കുതിപ്പിനുപിന്നിലെ കരുത്ത്. 26-ന് നടക്കുന്ന മത്സരത്തിലാണ് ഈ പത്താംക്ലാസുകാരൻ മത്സരിക്കുക. ഈ രംഗത്തുള്ള...
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ മുൻഗണന കാർഡുകാരുടെ മസ്റ്ററിങ് പൂർത്തിയാക്കാൻ രണ്ടുമാസംകൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കേന്ദ്രസർക്കാരിന് കത്തുനൽകി. കിടപ്പ് രോഗികൾ, സംസ്ഥാനത്തിന് പുറത്ത് പഠനത്തിനോ, ജോലിക്കോ പോയവർ, വിദേശരാജ്യങ്ങളിൽ പോയവർ എന്നിവർക്ക് മസ്റ്ററിങ് നടത്താനായിട്ടില്ല. പത്തുവയസിന് താഴെയുള്ള...
തിരുവനന്തപുരം : സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2025 ആരംഭിക്കുന്നു.01 -10-2024 നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ് .ഇതനുസരിച്ച സേവ കേന്ദ്രത്തിൽ ഓൺലൈൻ ആയി...
കുട്ടികളെ സന്യാസി മഠങ്ങളിലേക്ക് അയക്കുന്നതില്‍ നിര്‍ദ്ദേശങ്ങളുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ദില്ലി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക്...