കൊച്ചി:നടിയുടെ ലൈംഗിക പീഡന പരാതിയിൽ എം.മുകേഷ് എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. സെപ്റ്റംബർ മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില് മരട് പൊലീസ് തനിക്കെതിരെ...
ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പ് ആണെന്ന് വ്യക്തമാക്കി കേരള പൊലീസ്. ആധാർ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ്...
കോട്ടയം :വ്യാപാര വ്യവസായ സ്ഥാപനങ്ങള്ക്കും സ്വയംതൊഴില് സംരഭകര്ക്കും പാഴ്സലുകള് അയക്കുന്നതിന് പ്രത്യേക സൗകര്യങ്ങളുമായി തപാല് വകുപ്പ്. കൂടുതല് പാഴ്സലുകള്, കത്തുകള് അയക്കുന്ന സ്ഥാപനങ്ങള്ക്കും വ്യക്തികള്ക്കുമാണ് പ്രത്യേക ഇളവ് അനുവദിക്കുന്നത്. റജിസ്റ്റേഡ്/ സാധാരണ കത്തുകള് കൂടുതല് അയയ്ക്കുന്ന...
കൊല്ലം: സൗദി അറേബ്യയിലെ റിയാദില് കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില് കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില് അനൂപ് മോഹന്, ഭാര്യ രമ്യമോള്(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് സൂചന. ദമ്പതിമാര്ക്കൊപ്പമുണ്ടായിരുന്ന...
TVM-മെഡിക്കൽ കോളജ് ആസ്പത്രി, കൊല്ലം-ഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ട-ജനറൽ ആസ്പത്രി, ആലപ്പുഴ-മെഡിക്കൽ കോളജ് ആസ്പത്രി, കോട്ടയം-മെഡിക്കൽ കോളജ്, ഇടുക്കി-നെടുങ്കണ്ടം താലൂക്ക് ആസ്പത്രി, EKM-കളമശേരി മെഡിക്കൽ കോളജ്, തൃശൂർ-മെഡിക്കൽ കോളജ്, പാലക്കാട്-ജില്ലാ ആസ്പത്രി, മലപ്പുറം-ജില്ലാ ആസ്പത്രി, കോഴിക്കോട്-...
ചൂരല്മല ദുരന്തപശ്ചാത്തലത്തില് പ്രവേശനം നിരോധിച്ച വിനോദസഞ്ചാരകേന്ദ്രങ്ങള് തുറക്കണമെന്ന് ആവശ്യം. അമ്പലവയല് മേഖലയില് കൂടുതല് സന്ദര്ശകരെത്തുന്ന എടക്കല് ഗുഹയും സാഹസികസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചീങ്ങേരിമലയും ഒരുമാസമായി അടഞ്ഞുകിടക്കുകയാണ്. പ്രകൃതിദുരന്തം ഒരുതരത്തിലും ബാധിക്കാത്ത കേന്ദ്രങ്ങള് തുറക്കാന് വൈകുന്നത് വ്യാപാരമേഖലയെ ഉള്പ്പെടെ...
കർഷകരെ ക്ഷീരമേഖലയിൽ നിലനിർത്താൻ കൂടുതൽ ആനുകൂല്യവുമായി ക്ഷീരവികസന വകുപ്പ്. ക്ഷീരസംഘത്തിൽ പാലളക്കുന്ന കർഷകർക്കെല്ലാം അധികവില നൽകാനാണ് തീരുമാനം. പാലുത്പാദനത്തിലെ സ്വയംപര്യാപ്തതയാണ് നടപടികളുടെ ലക്ഷ്യം. നിബന്ധനകൾക്ക് വിധേയമായി ക്ഷീരസംഘങ്ങൾ വഴിയാകും അധികവില നൽകുക. നിലവിൽ ക്ഷീര സഹകരണ...
പഴയ വാഹനം പൊളിച്ചുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു പുതിയ വാഹനം വാങ്ങുമ്പോൾ കിഴിവ് നല്കുമെന്നു മോട്ടോർവാഹന നിർമാതാക്കള്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മോട്ടോർവാഹന നിർമാതാക്കളുടെ സംഘടനയായ സിയാമുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു കിഴിവ് നല്കാൻ തീരുമാനമെടുത്ത്. പുതിയ യാത്രാവാഹനത്തിന്റെ...
സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല് ആരംഭിക്കും. ഈ മാസത്തെ ക്ഷേമ പെന്ഷന് അനുവദിച്ച് സര്ക്കാര് ഉത്തരവ് ഇറക്കി. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം പേര്ക്കും മൂന്ന് മാസത്തെ ക്ഷേമ...
കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല് പാസ്പോര്ട്ട് സേവാ പോര്ട്ടല് വഴിയുള്ള പാസ്പോര്ട്ട് സേവനം തടസ്സപ്പെടും. ഇന്ന് രാത്രി 8 മുതല് സെപ്റ്റംബര് 2നു രാവിലെ 6 വരെയാണ് പാസ്പോര്ട്ട് സേവനം മുടങ്ങുക. ഓഗസ്റ്റ് 30ന് എല്ലാ...