ബെംഗളൂരു: മലയാളി വിദ്യാര്‍ഥി ബെംഗളൂരുവില്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. സോളദേവനഹള്ളിയിലെ ആചാര്യ ഇസ്റ്റിറ്റിയൂട്ടില്‍ ഇന്നലെയാണ് സംഭവം. ബി.സി.എ. വിദ്യാര്‍ഥി ലക്ഷ്മി മിത്രയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം...
Kerala
തിരുവനന്തപുരം: 15 വർഷക്കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാതെ സർക്കാർ വാഹനങ്ങൾ നേരത്തേ വിൽക്കും. രജിസ്‌ട്രേഷൻ റദ്ദാകുന്നതിനുമുൻപേ വിൽപ്പനനടത്തി പരമാവധി തുക മുതൽക്കൂട്ടുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷൻ റദ്ദായ വാഹനങ്ങൾ പൊളിക്കാൻമാത്രമേ...
വടകര: തീവണ്ടിയില്‍ എക്സൈസും ആര്‍.പി.എഫും നടത്തിയ സംയുക്ത പരിശോധനയില്‍ 8.2 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ അജിത്ത് നായക് (26), ലക്ഷ്മണ്‍ നായക് (27)...
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചുള്ളിമാനൂര്‍ ആട്ടുകാല്‍ ഷമീം മന്‍സിലില്‍ മുഹമ്മദ് ഷമീം (50) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സംശയം...
മടിക്കേരി : കുടക് എരുമാട് കുരുളി റോഡിൽ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് മലയാളിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എമ്മെമാട് സ്വദേശികളായ എം.എച്ച്. സാദിക് (30), കെ.എം....
ഇന്ന് ലോക ജലദിനം. പ്രകൃതിയുടെ ദാനമാണ് ഓരോ തുള്ളി ജലവും. ഇതില്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. 1933 മുതലാണ് ലോക ജലദിനം ആചരിച്ച് തുടങ്ങിയത്. ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ...
റംസാൻ പ്രമാണിച്ച് ഷാലിമാർ-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) റൂട്ടില്‍ പ്രതിവാര സ്പെഷല്‍ ട്രെയിൻ അനുവദിച്ച് റെയില്‍വേ. കൊച്ചുവേളി-ഷാലിമാർ സ്പെഷല്‍ മാർച്ച് 28, ഏപ്രില്‍ നാല് തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന്...
തിരുവനന്തപുരം : ജനവാസ മേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാൻ വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി...
കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ, അമ്മയെയും മുത്തശ്ശിയെയും...
എവിടെയെങ്കിലും പോകാന്‍ ഓട്ടോറിക്ഷ വിളിച്ച് സ്ഥലമെത്തുമ്പോള്‍ നമ്മള്‍ ചോദിക്കും, ചേട്ടാ എത്ര രൂപയായി… മിക്കവാറും ഓട്ടോ ഡ്രൈവര്‍ ഒരു തുക പറയും അത് കേള്‍ക്കുമ്പോള്‍ ചിലരെന്താകും പറയുക....
