ഈ അധ്യയനവർഷത്തെ ഓണപരീക്ഷ സെപ്തംബർ മൂന്നിന് ആരംഭിക്കും. 12ന് അവസാനിക്കും. ഹൈസ്കൂൾ പരീക്ഷകളാണ് മൂന്നിന് ആരംഭിക്കുക. യു.പി, ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക് നാലിനും എൽ.പി വിഭാഗത്തിന് ആറിനും പരീക്ഷ തുടങ്ങും. ഹയർ സെക്കൻഡറി ഒന്നാം...
അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്ക്ക് രോഗികൾക്ക് വ്യാഴാഴ്ച മുതൽ ലഭ്യമാകും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാർമസികളിലാണ് ആദ്യഘട്ടത്തിൽ ലാഭരഹിത കൗണ്ടർ പ്രവർത്തിക്കുക. സംഭരിക്കുന്ന മരുന്നുകളിൽ...
digtvmrange.pol@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ് അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെതാണ് ഇ-മെയില്‍ വിലാസം. 0471-2330747 എന്ന നമ്ബറിലും പരാതികള്‍ അറിയിക്കാമെന്നും പൊലീസ് അറിയിച്ചു. സിനിമ മേഖലയിലെ ലൈംഗിക ആരോപണ പരാതികളും വെളിപ്പെടുത്തലുകളും...
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.ഐ.പി.സി. 354-ാം...
തമിഴ്നാട്ടിലെ നെയ്വേലിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.എല്‍.സി. ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ഗ്രാജുവേറ്റ്-275, നോണ്‍ എന്‍ജിനീയറിങ് ഗ്രാജുവേറ്റ്-217, ടെക്നീഷ്യന് (ഡിപ്ലോമ)-217 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലുമുള്ള ഒഴിവുകള്‍. വിവിധ വിഷയങ്ങളിലായാണ് ഒഴിവുകള്‍. എന്‍.എല്‍.സി.യിലെ...
കൂട്ടനാട്: തന്നെ കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും സമീപത്തേക്ക് ബസ്സിൽനിന്നിറങ്ങി നടന്നുനീങ്ങുന്നതിനിടെ കാറിടിച്ച് വിദ്യാത്ഥിനി മരിച്ചു. കൂട്ടനാടിനടുത്ത് ന്യൂബസാറിൽ റോഡ് മുറിച്ചുകടക്കവേ ചാലിശ്ശേരി ബംഗ്ലാവ് കുന്ന് ടി.എസ്.കെ. നഗർ കാരാത്ത് പടി ബാലന്റെ മകൾ ശ്രീപ്രിയ(20)യാണു മരിച്ചത്....
ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിനും നടന്മാര്ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെ ‘അമ്മ’ ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ ആളൊഴിഞ്ഞ് കൊച്ചിയിലെ ‘അമ്മ’ സംഘടനാ ആസ്ഥാനം. സാധാരണഗതിയില്‍ ജീവനക്കാര്‍ ഉണ്ടാവുന്ന മുന്‍വശമടക്കം പൂട്ടിയാണ് ആസ്ഥാനത്തിന് ഷട്ടറിട്ടത്. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരേ ഉയര്‍ന്ന...
മോശം കാലാവസ്ഥയായതിനാല്‍ മേട്ടുപ്പാളയം-ഊട്ടി പൈതൃകതീവണ്ടി 31-വരെ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു. പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടിയാണ് സര്‍വീസ് നിര്‍ത്തലാക്കിയത്. ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഊട്ടി പൈതൃകതീവണ്ടി സര്‍വീസ് മുടങ്ങുന്നത്. നീലഗിരി...
ചേർപ്പ് (തൃശ്ശൂർ): ചുട്ടുപൊള്ളുന്ന ഫ്ളെക്സ് കൂരയിൽ ആറു മാസം മുൻപ് ഷിമിയെ കാണുമ്പോൾ അവൾ അവശയായിരുന്നു. കണ്ണുകളിൽ ഭീതിനിറഞ്ഞിരുന്നു. അരികെ നിരാശയും ആശങ്കയുമായി അച്ഛൻ ബാബുവും. കഴിഞ്ഞ ദിവസം പുതിയ വീടിന്റെ പാലുകാച്ചൽച്ചടങ്ങിന് എത്തിയ എം.എൽ.എ....
തൃശൂർ: തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ്...