Kerala

ന്യൂഡൽഹി: പ്രളയകാലത്ത് സംസ്ഥാനത്തിന് അരി അനുവദിച്ചത് സൗജന്യമല്ലെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി പീയുഷ് ഗോയൽ.കേരളം ഇപ്പോൾ മാറ്റിപ്പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്രം അനുവദിച്ച പണം ചിലവാക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥിനി എം.ബി.ബി.എസ് ക്ലാസില്‍.പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ക്ലാസിലിരുന്നത് നാല് ദിവസമാണ്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല....

2024 അവസാനത്തോടെ ഐഫോണ്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണമായും യു.എസ്.ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക്മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2024 ഡിസംബര്‍ 28 അവസാന തീയതിയായി...

വയനാട്: മേപ്പാടി പോളിടെക്‌നിക് കോളേജിലെ സംഘര്‍ഷത്തേച്ചൊല്ലി നിയമസഭയില്‍ വാക്‌പോരും ബഹളവും. എക്‌സൈസ് മന്ത്രി എം.ബി. രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് സഭയില്‍ പരസ്പരം കൊമ്പുകോര്‍ത്തത്. ഭരണപക്ഷത്തുനിന്ന്...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലാസിൽ അധികൃതർ അറിയാതെ പ്ലസ്ടു വിദ്യാർത്ഥിനിയിരുന്നത് നാല് ദിവസം. മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയാണ് ഒന്നാം വർഷ എം ബി ബി എസ്...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിച്ചതിനു പിന്നാലെ കേന്ദ്രസർക്കാർ വിഹിതമായ 816 കോടി രൂപ വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് നൽകുന്നത് വേഗത്തിലാക്കാൻ സംസ്ഥാനം നടപടി തുടങ്ങി....

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ രോഗി മരിച്ച നിലയിൽ. ആസ്പത്രിയിലെ ശുചിമുറിയിലാണ് വള‌ളികുന്നം സ്വദേശിയായ ശിവരാജന്റെ(62) മൃതദേഹം കണ്ടെത്തിയത്. ചികിത്സാപിഴവിനെ തുടർന്ന് ആസ്പത്രിയിൽ അമ്മയും നവജാതശിശുവും മരിച്ച...

തിരുവനന്തപുരം: കേരളത്തെ സ്‌ത്രീസൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് മന്ത്രി പി .എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. യാത്രികരും സംരംഭകരുമായ ഒന്നര ലക്ഷം സ്‌ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക...

തൃശൂർ: സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തിന് കൊറിയർ, തപാൽ മാർഗം വ്യാപകമായി ലഹരിമാഫിയ സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ, ലഹരിക്കടത്ത് തടയാനായി കൊറിയർ സർവീസുകാർക്ക് എക്‌സൈസ് വകുപ്പിന്റെ നിർദ്ദേശം. സ്ഥിരമായി...

തൃക്കാക്കര: ഓഹരി വിപണിയിൽ മുതൽമുടക്കി വൻലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിനിമാ താരങ്ങൾ, പ്രവാസികൾ, ഡോക്ടർമാർ എന്നിവരിൽ നിന്ന് 200 കോടിയോളം രൂപ തട്ടിയെടുത്ത് ദമ്പതികൾ മുങ്ങി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!